FILM NEWS

മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി മധു വാര്യർ

മലയാളികളുടെ ഇഷ്ടതാരമാണ് മഞ്ജു വാര്യർ നിരവധി മലയാള സിനിമകളിൽ വ്യത്യസ്തമായ വേഷങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട് താരത്തിൻ്റെ സഹോദരൻ മധു വാര്യരും പ്രശസ്തനായ താരം തന്നെയാണ് ഏതാനും ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളൂ എങ്കിലും ചെയ്ത വേഷങ്ങളെല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടതാണ് നിർമ്മാണ രംഗത്തും സജീവമായി മധു വാര്യർ നിറഞ്ഞ് നിന്നിരുന്നു അഭിനയത്തിനും നിർമ്മാണത്തിനും പുറമെ ഇപ്പോൾ സംവിധാനത്തിലേക്കും തിരിഞ്ഞിരിക്കുകയാണ് താരം ബിജു മേനോൻ നായകനായ ലളിതം സുന്ദരം എന്ന സിനിമയാണ് മധു വാര്യർ സംവിധാനം ചെയ്യുന്നത്

നീണ്ട വർഷങ്ങൾക്ക് ശേഷം ബിജു മേനോനും മഞ്ജു വാര്യരും ഒരുമിക്കുന്ന സിനിമയാണിക്ക് മധു വാര്യർ മകൾ ആവണിക്കൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു മകൾക്കൊപ്പമുള്ള കുട്ടിക്കാലത്തേയും ഇപ്പേഴത്തേയും ചിത്രങ്ങൾ കൊളാഷ് ചെയ്താണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത് മകളെ മുന്നിലിരുത്തി സൈക്കിൾ ചവിട്ടുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത് നിങ്ങൾ പോലും അറിയുന്നതിന് മുമ്പ് എന്ന കുറിപ്പും ചിത്രത്തോടൊപ്പമുണ്ട്
സഞ്ജു ശിവറാം, മന്യ നായിഡു തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്. .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button