News

യുകെയിൽ ക്യാൻസർ ബാധിച്ച് മലയാളി യുവതി മരിച്ചു

ലണ്ടൻ: അർബുദ ബാധിതയായി യുകെയിൽ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. എറണാകുളം കങ്ങരപ്പടി സ്വദേശി മഞ്ജു ഗോപാലകൃഷ്ണൻ (40) ആണ് മരിച്ചത്. യുകെയിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

– പരസ്യം –

ഏതാനും ദിവസങ്ങൾക്കു മുൻപാണ് അർബുദബാധിതനായത്. തുടർന്ന് ചികിത്സ നടത്തി. ഇന്നലെ രാത്രി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് ജെയിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ഇംഗ്ലീഷ് സംഗ്രഹം: മലയാളി യുവതി യുകെയിൽ ക്യാൻസർ ബാധിച്ച് മരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button