Uncategorized

ഈശ്വരാ… ഞെട്ടൽ മാറാതെ താരത്തിന്റെ ആരാധകർ… കണ്ണീരോടെ പ്രിയ നടൻ.

കഴിഞ്ഞ ദിവസം ആയിരുന്നു ആരാധകരെ കണ്ണീരിൽ ആഴ്ത്തി പ്രിയ നടൻ ബ്രഹ്മ മിശ്ര മരിച്ചു എന്ന വാർത്ത പുറത്തു വന്നത്. മൃതുദേഹം അഴുകിയ നിലയിൽ താരത്തിന്റെ ഫ്ളാറ്റിലെ ശുചി മുറിയിൽ നിന്നും ആണ് കണ്ടെത്തിയത്. നടൻ മാത്രം ആയിരുന്നു ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് അയാൾ വാസികൾ പോലീസിനെ വിവരം അറിയിക്കുക ആയിരുന്നു. പോലീസ് എത്തി ഫ്ലാറ്റ് പരിശോധിച്ചപ്പോൾ ആണ് താരത്തിന്റെ മൃദു ദേഹം കണ്ടെത്തിയത്. മൃദു ദേഹത്തിനു രണ്ടു ദിവസം പഴക്കം ഉണ്ടെന്നു പോലീസ് പറഞ്ഞു. ഈ ഞെട്ടൽ മാറുന്നതിനു മുമ്പ് തന്നെ മറ്റൊരു വിയോഗ വാർത്ത കൂടി പുറത്തു വന്നിരിക്കുക ആണ്. ദിവസങ്ങൾ കഴിയും തോറും മാധ്യമങ്ങൾ നിറയുന്നത് സിനിമ മേഖലയും ആയി ബന്ധപെട്ടു പ്രവര്തിക്ജകുന്ന ആൾക്കാരുടെ വിയോഗ വാർത്ത ആണ്. ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്, സിനിമ പ്രേമികളെ കണ്ണീരിൽ ആഴ്ത്തുന്ന വാർത്ത തന്നെ ആണ്. യുവ നടൻ കിരൺ അബ്ബാവാരത്തിന്റെ സഹോദരൻ രമൺ ചില്ലു റെഡ്‌ഡി വാഹന അപകടത്തിൽ കൊല്ലപ്പെട്ടു എന്ന ഞെട്ടിക്കുന്ന വാർത്ത ആണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി കഡപ്പയിൽ വെച്ച് ആണ് അപകടം നടന്നത്. ഗുരുതരം ആയി പരിക്കേറ്റ റെഡ്‌ഡിയെ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സഹോദരനും നടനും ആയ കിരൺ അബ്ബാവാര ആണ് ഇപ്പോൾ ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടിരിക്കുന്നത്. തന്റെ സഹോദരൻ ഒരു വാഹന അപകടത്തിൽ കൊല്ലപ്പെട്ടു എന്നും, എല്ലാവരും ഡ്രൈവ് ചെയുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം എന്നും കുറിച്ച് കൊണ്ടുള്ള താരത്തിന്റെ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപെടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button