Uncategorized

ദിലീപിൻ്റെ “കരണത്തടിച്ച” പ്രിത്വിരരാജ്, സംഭവം കണ്ടോ… കയ്യടിച്ചു ആരാധകർ… സംഭവം വൈറൽ…

സംവിധായകൻ ബാല ചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ ഓട് കൂടി നേടിയ ആക്രമിച്ച കേസ് മറ്റൊരു തലത്തിൽ എത്തി ഇരിക്കുക ആണ്. ഇതിനു പിന്നാലെ നിരവധി വെളിപ്പെടുത്തലുകളും വാട്സാപ്പ് ചാറ്റുകളും ഓഡിയോ സന്ദേശങ്ങളും പുറത്തു വന്നിരുന്നു. ഇതോടെ ദിലീപ് ഊരാക്കുടുക്കിൽ പെട്ടു. എന്നാൽ കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ദിലീപ് ഗൂഡാലോചന നടത്തി എന്ന ബാലചന്ദ്ര കുമാർ വെളിപ്പെടുത്തി ഇരുന്നു. തുടർന്ന് മറ്റൊരു കേസും എഫ് ഐ ആറും ദിലീപിന്റെ പേരിൽ ഇട്ടു. ഇപ്പോൾ രണ്ടു കേസുകൾ ആണ് ദിലീപിന്റെ പേരിൽ ഉള്ളത്. അതെ സമയം ആക്രമിക്ക പെട്ട നടി മുഖ്യ മന്ത്രിക്കു പരാതി അയച്ചിരുന്നു. സത്യാവസ്ഥ എത്രയും പെട്ടന്ന് പുറത്തു കൊണ്ട് വരണം എന്നും പ്രതികൾക്ക് തക്കതായ ശിക്ഷ കൊടുക്കണം എന്നും അഭ്യർത്ഥിച്ചു കൊണ്ട് ആണ് നടി കത്ത് അയച്ചത്. എന്നാൽ ആ കത്തിന് ഒരു പ്രതികരണവും ലഭിക്കാതെ വന്നതോട് കൂടി ആണ് നടി സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കു വെച്ചത്. ദിലീപിനെ അനുകൂലിച്ചു നിരവധി പേര് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നത് നാം കാണാറുള്ളതാണ്. എന്നാൽ നടിക്ക് പരസ്യം ആയി പിന്തുണ അറിയിച്ചു രംഗത്തു എത്തിയ സിനിമാ പ്രവർത്തകർ വിരളം ആണ്. പൃഥ്വിരാജ് നടി പങ്കുവെച്ച കുറിപ്പ് തന്റെ സോഷ്യൽ മീഡിയ പേജിൽ ഷെയർ ചെയ്തിരിക്കുക ആണ്. ധൈര്യം എന്ന തലക്കെട്ട് ഒടുകൂടി ആണ് രാജു ഈ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. ഇതിൽ നിന്നും രാജു തന്റെ സഹ പ്രവർത്തകക്ക് ഒപ്പം ആണ് എന്ന് വ്യക്തം ആക്കി ഇരിക്കുക ആണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button