FILM NEWS

വെട്ടം സിനിമയിലെ നായികയെ മറന്നോ? വൈറലായി താരത്തിൻ്റെ പുതിയ ചിത്രങ്ങൾ

മലയാളികളുടെ ഇഷ്ടതാരം ദിലീപ് നായക വേഷത്തിൽ എത്തിയ ചിത്രമായിരുന്നു വെട്ടം മിനി സ്ക്രീനിൽ ഇന്നും ഏറെ ആസ്വാദകരുടെ സിനിമയാണിത് പ്രിയദർശൻ്റെ സംവിധാന മികവിൽ പിറവി എടുത്ത ചിത്രത്തിൽ നയികാ വേഷത്തിൽ എത്തിയത് ഭാവ്നാ പാനി എന്ന നടിയാണ് വീണ എന്ന കഥാപാത്രമായിട്ടായിരുന്നു താരം അഭിനയിച്ചത് നടിയും മോഡലും നർത്തകിമുമാണ് താരം ഇൻസ്റ്റി ഗ്രാമിൽ സജീവമായി ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്

അടുത്തിടെ താരം പങ്കുവെച്ച ചിത്രങ്ങൾ വൈറലായിരുന്നു ഒട്ടേറെ അന്യഭാഷ ചിത്രങ്ങൾ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളത്തിൽ നായകയായി അഭിനയിച്ച ഒരേയൊരു ചിത്രമാണ് വെട്ടം അടുത്തിടെ ഇറങ്ങിയ ആമയും മുയലും എന്ന സിനിമയിൽ ഐറ്റം സാൻസറായും താരം എത്തിയിരുന്നു വെട്ടത്തിലെ ആ പഴയ നായികയാണോ എന്ന് സംശയിക്കുന്ന തരത്തിൽ മനോഹരമായ ചിത്രങ്ങളാണ് താരം പങ്കു വെക്കാറുള്ളത്

യോഗാ ചിത്രങ്ങളും അക്കൂട്ടത്തിൽ ഉണ്ടാകാറുണ്ട് അഭിനയത്രി എന്നതിലുപരി അറിയപ്പെട്ട കഥക്, ഒഡീസി നർത്തകി കൂടിയാണ് താരം ഒറ്റ മലയാള സിനിമയിലെ അഭിനയിച്ചിട്ടെള്ളൂ എങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് താരം സ്പേസ് മോമ്സ് എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button