Uncategorized

നിറവയറില്‍ ലേബര്‍റൂമില്‍ ഡാന്‍സ് ചെയ്ത് സൗഭാഗ്യ. പിന്നാലെ പ്രസവും.

നിറവയറില്‍ ലേബര്‍റൂമില്‍ ഡാന്‍സ് ചെയ്ത് സൗഭാഗ്യ. പിന്നാലെ പ്രസവും. നടി താര കല്യാണിന്റെ മകളും നർത്തകിയും ആയ സൗഭാഗ്യ ആണ് ലേബർ റൂമിൽ നിന്നും ഡാൻസ് കളിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറൽ ആയിട്ടുണ്ട്. പിന്നാലെ നടിയുടെ പ്രസവവും നടന്നു. തന്റെ മകൾക്കു ഒരു പെൺകുട്ടി ജനിച്ച വിവരം താര കല്യാൺ ആണ് അറിയിച്ചത്. അതെ സമയം നല്ലൊരു നർത്തകി കൂടി ആയ സൗഭാഗ്യ ലേബർ റൂമിൽ പോലും നിർത്താം ചെയുന്ന വീഡിയോ കൂടി പങ്കു വെച്ചിരിക്കുക ആണ്. നിര വയറോട് കൂടി നിർത്താം ചെയ്യുകയും അമ്മക്ക് ഒപ്പം ഡബ്‌സ്മാഷ് ചെയുന്ന വിഡിയോകളും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറിയിരിക്കുന്നത്. ഡാൻസിന്റെ കൂടുതൽ വീഡിയോസ് ചുവടെ ഉണ്ട്. ഇതിനു മുമ്പും താരത്തിന്റെ പല വിഡിയോകളും നമ്മൾ കണ്ടതാണ്. നല്ല നിലവാരം ഉള്ള ഏവരെയും ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയുന്ന വീഡിയോകൾ ആണ് ഇരുവരുയമ് ഇതിനു മുമ്പും പോസ്റ്റ് ചെയ്തിരുന്നത്. അത് കൊണ്ട് തന്നെ നല്ലൊരു വിഭാകം ആരാധകർ ഇവർക്കുന്നുണ്ടെന്നു തന്നെ പറയാം. സോഷ്യൽ മീഡിയകളിൽ ഇടക്കിടക്ക് ഇവർ പുതിയ പുതിയ വിഡിയോകളും ആയി വരാറുണ്ട്,. പലരും ഇവരുടെ പുത്തൻ വീഡിയോ വരാൻ വേണ്ടി കാത്തിരുകാരും ഉണ്ട്, അത്ര മനോഹരം ആണ് അമ്മയും മകളും ചെയുന്ന ഓരോ ഡബ്‌സ്മാഷുകൾ. അത് കൂടാതെ താരത്തിന്റെ ഡാൻസും മനോഹരം തന്നെ. ഇത് ഇപ്പോൾ ആരാധകർക്ക് ഏറെ സന്തോഷം തരുന്ന ഒരു പോസ്റ്റ് ആണ് ‘അമ്മ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button