FILM NEWS

സ്വന്തം ജീവൻ പോലും മറന്ന് ചലനമറ്റ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് നേഴ്സ് ശ്രീജ

സ്വന്തം ജീവൻ പോലും മറന്ന് ചലനമറ്റ കുഞ്ഞിനെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് നേഴ്സ് ശ്രീജ.കോവിഡ് ബാധിച്ച രണ്ടു വയസുകാരിക്ക് കൃതിമ ശ്യാസം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന് നേഴ്സ്.ത്യശൂർ പുതുക്കാട് ആണ് സംഭവം നടന്നത്.നെന്മണിക്കര പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് ശ്രീജയാണ് അയൽവാസി ആയ കുട്ടിക്ക് രണ്ടാം ജന്മം ഏകിയ ഈ പ്രവർത്തി നടത്തിയത്.ശ്രീജ ഇപ്പോൾ ക്യാറഡൈനിലാണ്.ഞായറാഴ്ച ആയിരുന്നു സംഭവം.

ഛ,ർ,ദി,ച്ചു അവശയായ രണ്ടു വയസുകാരി ശ്യാ,സം കിട്ടാതെ ച,ല,ന,മ,റ്റ,പ്പോൾ കുട്ടിയുടെ അമ്മയാണ് അയൽവാസി ആയ ശ്രീജയുടെ സഹായം തേടിയത്.കുട്ടിയെ ഉടൻ ഹോസ്പിറ്റലിൽ എത്തിക്കാൻ നിർദേശിച്ചു എങ്കിലും കുട്ടിക്ക് ചലനമറ്റതോടെ കൃ,തി,മ ശ്യാ,സം നൽകാതെ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കാൻ കഴിയില്ല എന്ന് ശ്രീജക്ക് മനസിലായി. കോവിഡ് കാലം ആയതിനാൽ കൃതിമ ശ്യാസം പ്രോട്ടോക്കോൾ എങ്കിലും അടിയന്തിര ഘട്ടത്തിൽ ശ്രീജ അത് വകവെച്ചില്ല.കൃതിമ ശ്യാസം നൽകിയ ശേഷം കുട്ടിയെ അയൽക്കാരും ചേർന്ന് കൊണ്ട് ത്യശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു.അവിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചു.തക്ക സമയത്തു കുട്ടിക്ക് കൃതിമ ശ്യാസം നൽകിയതാണ് കുട്ടിയുടെ ജീവൻ നില നിർത്താൻ കാരണം ആയത് എന്ന് അവിടത്തെ ഡോക്ടർമാർ പറഞ്ഞു.രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. കോവിഡ് ബാധിച്ച രണ്ടുവയസ്സുകാരിക്ക് കൃത്രിമ ശ്വാസം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന നേഴ്‌സ്. തൃശ്ശൂർ പുതുക്കടാണ് സംഭവം നടന്നത്.നെന്മണിക്കര പഞ്ചായത്തു കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നേഴ്‌സ് ശ്രീജ പ്രമോദാണ് അയൽവാസിയായ കുട്ടിക്ക് രണ്ടാം ജന്മം ഏകിയ ഈ പ്രവർത്തി നടത്തിയത്.

ശ്രീജ ഇപ്പോൾ കൊററ്റേനിലാണ് നയറാഴ്ച ആയിരുന്നു സംഭവം. ഛർദിച്ചു അവശയായ രണ്ടുവാസ്സുകാരി ശ്വാസം കിട്ടാതെ ചലനം അറ്റപ്പോൾ കുട്ടിയുടെ അമ്മയാണ് അയൽവാസിയായ ശ്രീജയുടെ സഹായം തേടിയത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിക്കാൻ നിർദ്ദേശിച്ചു എങ്കിലും കുട്ടിക്ക് ച,ല,നം അ,റ്റ,ത്തോ,ടെ കൃത്രിമ ശ്വാസം നൽകാതെ ആശുപത്രിയിൽ എത്തില്ല എന്ന് ശ്രീജക്ക് മനസ്സിലായി. കോവിഡ് കാലമായതിനാൽ കൃത്രിമ ശ്വാസം നൽകരുത് എന്നാണ് പ്രോട്ടോകോൾ എങ്കിലും അ,ടി,യ,ന്ത,ര ഘട്ടത്തിൽ ശ്രീജ അത് വക വെച്ചില്ല.

കൃത്രിമ ശ്വാസം നൽകിയതിന് ശേഷം കുട്ടിയെ കുട്ടിയുടെ അച്ഛനും അയൽക്കാരും ചേർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് ആണ് എന്ന് സ്ഥിദ്ധീകരിച്ചു. തക്ക സമയത്തു കൃത്രിമ ശ്വാസം നൽകിയതാണ് കുട്ടിയുടെ ശ്വാസം നിലനിർത്താൻ കാരണമായത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്.

രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷം കുട്ടി ഇപ്പോൾ വീട്ടിലേക്ക് മടങ്ങിയിട്ടുമുണ്ട്. കോവിഡ് ബാധിച്ച രണ്ടു വയസുകാരിക്ക് കൃതിമ ശ്യാസം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്ന് നേഴ്സ്.ത്യശൂർ പുതുക്കാട് ആണ് സംഭവം നടന്നത്.നെന്മണിക്കര പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് ശ്രീജയാണ് അയൽവാസി ആയ കുട്ടിക്ക് രണ്ടാം ജന്മം ഏകിയ ഈ പ്രവർത്തി നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button