FILM NEWS

പ്രണയലേഖനം ഞാൻ ഒരു പെൺകുട്ടിക്ക് നൽകി അവൾക്ക് ഇഷ്ടപ്പെട്ടത് അതിലെ സുഹൃത്തിൻ്റെ കൈയ്യക്ഷരം, പ്രണയ കഥ പറഞ്ഞ് ആസിഫ് അലി

മിനി സ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ ഒരാളാണ് നടൻ ആസിഫ് അലി നായക വേഷങ്ങളിലാണ് താരം കൂടുതലായും പ്രത്യക്ഷപ്പെടാറുള്ളത് മലയാളത്തിലെ പല മുൻ നിര നടന്മാരെയും കവച്ച് വെക്കുന്ന താരത്തിൻ്റെ അഭിനയം കൊണ്ട് നിരവധി ഫാൻസിനെ നേടിയെടുക്കാൻ അദ്ധേഹത്തിന് സാധിച്ചു ഋതു എന്ന ശ്യാമപ്രസാദിൻ്റ മലയാള സിനിമയിലൂടെയാണ് താരം സിനിമ ജീവിതം ആരംഭിക്കുന്നത് സിബി മലയിലിൻ്റെ അപൂർവ്വ രാഗം എന്ന സിനിമയിലൂടെയാണ് ആസിഫ് അലി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് അടുത്തിടെ ഒരു പരിപാടിയിൽ തൻ്റെ വിദ്യാർത്ഥി കാലഘട്ടത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താരം വെളിപ്പെടുകയുണ്ടായി അദ്ധേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

ഞാന്‍ ബോര്‍ഡിംഗിലാണ് പഠിച്ചിരുന്നത് സ്‌കൂള്‍കാലഘട്ടം മുഴുവന്‍ ചെലവഴിച്ചത് ബോര്‍ഡിംഗിലായിരുന്നു അപ്പോഴാണ് നല്ല കൈയക്ഷരമുള്ള സുഹൃത്തിനെ കൊണ്ട് അവൻ്റെ  ഭാവനയില്‍ എഴുതിപ്പിച്ച് അവന്‍ പേപ്പര്‍ മടക്കി തന്ന പ്രണയ ലേഖനം ഞാന്‍ ഒരു പെണ്‍കുട്ടിക്ക് കൊടുത്തു. പക്ഷെ, ആ പെണ്‍കുട്ടിക്ക് ഇഷ്ടമായത് ആ ലെറ്ററിലെ കൈയ്യക്ഷരമായിരുന്നു. ആ കുട്ടി എൻ്റെ  സുഹൃത്തിനൊപ്പം പോകുകയും ചെയ്തുവെന്നും ആസിഫലി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button