Tech

പുതിയ ഐഫോൺ സീ,രി,സ്സി,നെ ക്കുറിച്ച് അറിയണോ…ഒട്ടനേകം സവിഷേശതകളോടെ വിപണിയെ കീ,യ്യ,ട,ക്ക,ൻ വീണ്ടുമിതാ ഐഫോണിൻ്റെ സീ,രി,യ,സ് 13

ലോകത്തര സ്മാർട്ട് ഫോൺ  ബ്രാൻ്റുകളിൽ  മുൻ നിരയിൽ നിൽക്കുന്ന വ.മ്പ.ൻ  കമ്പനിയാണ് ആപ്പിൾ  പുതിയ ഒട്ടനേകം സവിശേഷ തകളുമായാണ്  ഐഫോൺ 12  വരെയുള്ള  സീ,രി,യ,സു,കളെ ആപ്പിൾ അവതരി പ്പിച്ചിട്ടുള്ളത് .പേർസണൽ  കമ്പൂട്ടറുകളെ പ്പോലും തോൽപ്പിക്കുമാര് നിരവധി പ്രതേകതകൾ  ഓരോ ഘട്ടത്തിലും ഐഫോൺ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ ഐഫോണിന് കൂടെ ചാർജർ കൂടി നല്കുന്നതിൽ  കമ്പനികാണിച്ച  വിസമ്മതം ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു . എന്നാലും ആപ്പിളിൻ്റെ  ബ്രാൻഡിൻ്റെ ഉത്പാദനവും വിപണനവും  മുമ്പുള്ളതിനേക്കാൾ ശ.ക്ത.മായി തന്നെ  തുടർന്ന് കൊണ്ടിരുന്നു

ലോകത്താ കമാനമുള്ള ഐഫോൺ ആരാധകരെ അത്ഭുതപ്പെ ടുത്തിക്കൊണ്ട്  ആകാംക്ഷ യോടെ കാത്തിരുന്ന  ഐഫോൺ  13  സീ,രി,യ,സ് കമ്പനി പ്രഖ്യാപിച്ചു. അകത്തും പുറത്തും ഒരുപോലെ മാറ്റങ്ങൾ കൊണ്ട് വന്ന  ആരാധകരെ വിസ്മയത്തിൻ്റെ മുൾ  മുനയിൽ നിർത്തിയിരിക്കുകയാണ്  പുതിയ സീ,രി,യ,സ് 128  ജിബി  വിശാലമായ സ്റ്റോറേജോടെ ആപ്പിൾ ഐ ബോണിക് ചിപ്പിലൂടെ കരുത്ത് കാട്ടിയാണ്  ഈ  ഐഫോൺ 13 ൻ്റെ രംഗപ്രവേശനം ,ഐഫോൺ  13 ,ഐഫോൺ  13 മിനി  ,ഐഫോൺ  13 പ്രോ,ഐഫോൺ  13 പ്രോ മാക്സ് , എന്നിവയെക്കുറിച് വ്യക്തമായി അറിയാം …

ഐഫോൺ 13 

മുകളിൽ സൂചിപ്പിച്ചത് പോലെ ഐഫോൺ 13  128 ജിബി സ്റ്റോറേജാണ് നൽകിയിട്ടുള്ളത് ,എ ബയോണിക്  ചിപ്പാണ് കരൂത്ത് കാട്ടാൻ നൽകിയിരിക്കുന്നത് ,പിൻഭാഗത്ത് മനോഹരമായ രീതിയിൽ ചെരിഞ്ഞ കോണായിക്കൊണ്ടാണ്  12  എംപി ഡ്യൂവൽ ക്യാമറ സജ്ജീകരിച്ചിരിക്കുന്നത് .മുൻ വശത്തും സമാനമായുള്ള എംപിയിൽ  കാമറ നൽകിയിരിക്കുന്നു ,6 .1 ഇഞ്ച് വിസ്താരത്തോടെ സൂപ്പർ റെറ്റിന എക്സ് ഡി ആർ ഡിസ്പ്ളേയാണ് മറ്റൊരു സവിഷേഷത ഐ ആർ ഉൾക്കൊള്ളുന്ന ഫേസ് ഐഡി ഫീച്ചർ ഉള്ള ഐഫോണിൽ ലൈറ്റനിംഗ് കേബിളിലൂടെ ചാർജ് ചെയ്യാവുന്ന  വലിയ ബാറ്ററിയും നൽകും

ഐഫോൺ  13 പ്രോ മാക്സ്

സ്മാർട്ട് ഫോൺ ലോകത് തുല്യതയില്ലാത്ത വിധം മികച്ച നിൽക്കുന്ന.ഐഫോൺ  13 പ്രോ മാക്സ് 6.7 ഇഞ്ച് വലിപ്പമുള്ള സൂപ്പർ റെറ്റിന എക്സ് ഡി ആർ സ്‌ക്രീനുമായിട്ടാണ് പുറത്തിറങ്ങിയിട്ടുള്ളത്.ആപ്പിൾ എ 15 ബയോണിക്  ചിപ്പ് തന്നെയാണ് ഇതിനും കരുത്തായി ഉണ്ടാവുക, 1,29,900 രൂപമുതൽ ആരംഭിക്കുന്ന ഈ സ്മാർട്ട് ഫോൺ കാമറകളിൽ നൈറ്റ് മോഡ് , സാമ്രത് എച് ഡി ആർ 4 , തുടങ്ങി ഒട്ടനേകം സവിശേഷതകളുമായാണ് വിപണി യിൽ ലഭ്യമാവുക .

ഐഫോൺ  13 മിനി

5 .4  ഇഞ്ച് സ്‌ക്രീനായി വരുന്ന ഐഫോൺ  13 മിനി കെട്ടിലും മട്ടിലും  ഐഫോൺ  12  മിനിയുടെ  തുടർച്ചക്കാരനാണ് ആ പ്പിൾ എ 15 ബയോണിക്  ചിപ്പ് തന്നെയാണ് ഇതിനും  കമ്പനി നൽകിയിരിക്കുന്നത് 12 എംപി ഡ്യൂവൽ പിൻ  ക്യാമറയും 12  എംപി മുൻ ക്യാമറയി ലും സജ്‌ജരീകരിക്കപ്പെട്ട  ക്യാമറളിൽ സെൻസർ ഷിഫ്റ്റ് സാങ്കേതിക വിദ്യ കൂടി ഉൾപ്പെടുന്നു ,69,900 ന്  ലഭ്യമാകുന്ന  ഈ ഫോണിൽ ലൈറ്റനിംഗ് കേബിളിലൂടെ ചാർജ് ചെയ്യാവുന്ന  വലിയ ബാറ്ററിയും ഉണ്ട്

ഐഫോൺ  13 പ്രോ

1,19,900 രൂപയ്ക്ക് വിപണി യിൽ ശക്തമായ സാന്നിധ്യമാകാവുന്ന ആപ്പിളിൻ്റെ  സ്മാർട്ട് ഫോണാണിത്.ഗാഫൈറ്റ് ,ഗോൾഡ് ,സിൽവർ , തുടങ്ങിയ വേരിയൻ്റുകളിൽ   ലഭ്യമാകുന്ന ഈ സമാർട്ട്  ഫോൺ  ആപ്പിൾ പ്രമോഷൻ  120 ഹെഡ്സ് സൂപ്പർ റെറ്റിന എക്സ് ഡി ആർ ഡിസ്പ്ളേ  യി ലായിട്ടായിരിക്കും  എത്തുക ,10 ഹേർട്സ് മുതൽ 120  ഹേർട്സ് വരെ റീഫ്രെഷായിക്കൊണ്ട് ചലനാത്മകമാവാൻ ഈ സ്മാർട്ട് ഫോണിന് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button