Uncategorized

മഞ്ജു പറഞ്ഞത് കേട്ടോ? മീനാക്ഷി ഇത് കാണണം… വൈറലായി നടൻ പാർത്ഥിപന്റെവാക്കുകളും…

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാരിയർ. തിരിച്ചു വരവ് ഇത്രയും ഗംഭീരം ആക്കിയ മറ്റൊരു താരം ഇല്ലെന്നു തന്നെ പറയാം. ഇന്ന് മലയാള സിനിമയിൽ മമ്മൂട്ടി മോഹൻലാൽ എന്നിവർ കഴിഞ്ഞാൽ മഞ്ജു എന്നാണു പലരും പറയുന്നത്. ഇപ്പോൾ മഞ്ജു വാരിയരുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. മഞ്ജുവിന്റെ പോസ്റ്റിനു താഴെ വന്ന കംമെന്റിനു ആണ് താരം മറുപടി നൽകിയിരിക്കുന്നത്. മഞ്ജുവിന് മറ്റൊരു വിവാഹം കഴിച്ചു കൂടെ എന്ന ആരാധകന്റെ കംമെന്റിനു ആയിരുന്നു മഞ്ജു മറുപടി നൽകിയത്. ഞാൻ ഒരു അമ്മയാണ് എന്ന് മാത്രം ആണ് മഞ്ജു കുറിച്ചത്. ഇപ്പോൾ ഇതിനെ ആസ്പദം ആക്കി നിരവധി മന്റുകളും ട്രോളുകളും സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുക ആണ്. ഒരു സ്ത്രീക്ക് ബഹുമാനം കൊടുക്കുമ്പോൾ , അല്ലെങ്കിൽ സ്ത്രീ അങ്ങോട്ട് ബഹുമാനം നൽകുമ്പോൾ അതെ അളവിലോ, അതിനു മുകളിലോ തിരിച്ചു കിട്ടുന്നിടത്തു ആണ് സ്ത്രീയുടെ സുരക്ഷാ എന്ന് കൂടി ഓറഞ്ച വ്യക്തി കൂടി ആണ് മഞ്ജു വാരിയർ. സ്ത്രീ സുരക്ഷക്ക് വേണ്ടിയും, സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയും ഒരുപാട് താരം സംസാരിച്ചിട്ടുണ്ട്. അതെ സമയം മികച്ച നടിക്കുള്ള പ്രത്യേക പുരസ്കാരം സ്വീകരിക്കാൻ തമിഴകത്തെ അവാർഡ് ചടങ്ങിന് എത്തിയപ്പോൾ, മഞ്ജുവിനെ കുറിച്ച് നടൻ പാർത്ഥിപൻ പറഞ്ഞ വാക്കുകൾ ഇപ്പോൾ ആനി വൈറൽ ആവുന്നത്. തമിഴ് നാട്ടിൽ കൃപാനന്ത വാരിയർ എന്ന ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹവും മഞ്ജുവും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ല.. അദ്ദേഹം ഒരു ആത്മീയ പ്രഭാഷകൻ ആണ് മഞ്ജു അത് പ്രസംഗിക്കുന്നില്ല, പകരം പെണ്ണിന്റെ ശക്തി എന്താണ് എന്നതിന്റെ തെളിവ് ആണ് മഞ്ജു… തുടർന്ന് അറിയാൻ താഴെ ഉള്ള വീഡിയോ കാണുക..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button