News

ആ,രു,മറിയാതെ പത്തു വർഷം ഒരു.മിച്ച് താമസിച്ചു …..! ഒ.ടു.വിൽ വിവാഹം

ആരു മറിയാതെ  പത്തു  വർഷത്തോളം  ഒരു മുറിയിൽ താമസിച്ച്  കേരളത്തെ  തന്നെ ഞെട്ടിച്ച പാലക്കാട് നെന്മാറ സ്വദേശികളായ റഹ്മാനും സജിതയും വിവാഹിതരായി, നെന്മാറ സബ് രജിസ്റ്റർ  ഫീസിലാണ് ഇരുവരും വിവാഹിതരായത് കെ ബാബു  എം ൽ എ പങ്കെടുത്ത വിവാഹം  സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരമായിരുന്നു.  മുമ്പ് എ,തി,ർ,പ്പു,ക,ൾ  പറഞ്ഞിരുന്നെങ്കിലും  സജിതയുടെ മാതാപിതാക്കളും വിവാഹത്തിൽ പങ്കെടുത്തു.ഒരു വീട് വെച്ച്  താമസിക്കാൻ ആഗ്രഹമുണ്ടെന്നും  ഇപ്പോൾ തങ്ങൾക്ക് ഏറെ  സന്തോഷം തോന്നുന്നെന്നും ഇരുവരും  പറഞ്ഞു.

കേരളത്തിൽ ഏറെ  കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു പത്ത്  വര്ഷം യുവതിയെ  വീട്ടിലൊളിപ്പിച്ച വാർത്ത  അന്ന്  ദേശീയ മാധ്യമങ്ങളടക്കം  ഈ വാർത്ത റിപ്പോട്ട് ചെയ്തിരുന്നു .ഇക്കാ ലത്തും എങ്ങനെ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായി എന്നതിൻ്റെ അമ്പരപ്പിലാണ് മലയാളികൾ,പത്തുവർഷം എങ്ങനെയാണ് ഒറ്റമുറിയിൽ കഴിഞ്ഞതെന്ന മാധ്യ മങ്ങളുടെ  ചോദ്യത്തിന്ന്   അത് പറഞ്ഞ മനസ്സിലാക്കാൻ തങ്ങളെക്കൊണ്ട് സാധിക്കില്ലെന്ന് ഇരുവരും പറഞ്ഞിരുന്നു.പത്ത്  വര്ഷം ഒറ്റമുറിയിൽ കഴിഞ്ഞെങ്കിലും  സ്നേഹത്തോട്  തന്നെയായിരുന്ന ഇരുവരും ജീവിച്ചെതെന്ന് അവർ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.

റൂമിൽ ടി വി  മുമ്പ് തന്നെ റഹ്മാൻ  സങ്കെടിപ്പിപ്പിച്ച്  വെച്ചിരുന്നു റഹ്മാൻ ജോലിക്ക് പോകുന്ന അവസരങ്ങളിലെല്ലാം ഒറ്റക്കാകുമ്പോൾ ഹെഡ് സെറ്റ് വെച്ചായിരുന്നു  സജിദ  ടി വി കണ്ടിരുന്നത് . റഹ്മാന് കിട്ടുന്ന ഭക്ഷണം ഇരുവരും പാപ്പാദി യായിട്ടായിരുന്നു ആ ദിവസങ്ങളിൽ   കഴിച്ചിരുന്നതെത്രെ .സജിത റഹ്മാനോട് കൂടെ  ഇറങ്ങി വരുന്നതിന് മുമ്പ്  തന്നെ  ഇരുവരും പ്രണയ ത്തിലായിരുന്നു .ഇലക്ട്രിക്കൽ  മേഖലയിൽ വിദക്തനായിരുന്ന റഹ്മാൻ  സജിതയെ ഒളിപ്പിച്ചിരുന്ന വീടിൻ്റെ  വാതിലിൻ്റെ ഓടാമ്പലിൽ  തൻ്റെ ഇലക്ട്രിണിക്സ്സ്   വൈധക്ത്യം കൊണ്ട്   ഷോക്ക് ഒക്കെ ഘടിപ്പിച്ചിരുന്നത്രെ   ഇത് കാരണം ആ റൂമിൻ്റെ  അകത്തേക്ക് ആർക്കും തന്നെ  കയറാൻ സാധിച്ചിരുന്നില്ല.പിന്നീട് മൂന്നു മാസത്തോളമായി വീട് വിട്ട് ഇറങ്ങിയ റഹ്മാനെ സഹോദരൻ  യാദൃ ക്ഷികമായി  കാണുകയും ഇതിനെ തുടർന്ന് സംഭവം  പുറത്തറിയുകയുമായിരുന്നു. തുടർന്ന് പോലീസ് ഇത് സമ്പന്തി യായി  വിശദമായി അന്യോഷണം നടത്തുകയും  ഇരുവരും പറഞ്ഞത് സത്യമാണെന്ന്  ബോധ്യ പ്പെടുകയും ചെയ്യുകയാണ് ഉണ്ടായത്. രജിസ്ട്രാർ ഓഫിസിൽ വെച്ച് വിവാഹം കഴിഞ്ഞത്തതോടെ  ഇരുവരും  ഇപ്പോൾ അധീവ സന്തോഷിതരാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button