Uncategorized

മലയാളത്തിന് മറ്റൊരു വലിയ നഷ്ടം, കണ്ണീരോടെ സിനിമാലോകം

മലയാള സിനിമാ ലോകത്തിനു മറ്റൊരു വലിയ നഷ്ടം കൂടി. കഴിഞ്ഞ കുറച്ചു നാളുകൾ ആയി നിരവധി താരങ്ങൾ നമ്മളെ വിട്ടു പോയി. മഹാ മാരി പിടിപെട്ടും മറ്റു അസുഖങ്ങളാലും ഒരുപാട് അതുല്യ പ്രതിഭകളെ ആണ് നമുക്ക് നഷ്ടം ആയതു. ഇപ്പോൾ ഇതാ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനും ആയ ജി മനു അന്തരിച്ചു എന്ന വാർത്ത ആണ് പുറത്തു വന്നിരിക്കുന്നത്. അൻപത്തി നാല് വയസ്സ് ആയിരുന്നു. മലപ്പുറത്തെ വീട്ടിൽ വെച്ച് ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുക ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അന്തർ ദേശീയ തലത്തിൽ ശ്രദ്ദിക്കപ്പെട്ട നിരവധി ഡോക്യൂമെന്റുകളുടെ യും പ്രിയാനന്തൻ സംവിധാനം ചെയ്ത എം ടി കഥകളുടെയും ഛായാഗ്രാഹകൻ ആണ് അനൂപ് മേനോൻ നായകൻ ആയ അതെ മഴ അതെ വെയിൽ പെഷം തുടങ്ങിയ ചിത്രങ്ങളിൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകന്റെ മരണം സിനിമ ലോകത്തെ നടുക്കി ഇരിക്കുക ആണ്. ഇന്നലെ ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് മുണ്ടുപറമ്പ് ശ്മശാനത്തിൽ സംസ്കാരം നടന്നു. പ്രിയ കലാകാരന് ആദരാഞ്ജലികൾ.

ഇപ്പോൾ ഇതാ ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനും ആയ ജി മനു അന്തരിച്ചു എന്ന വാർത്ത ആണ് പുറത്തു വന്നിരിക്കുന്നത്. അൻപത്തി നാല് വയസ്സ് ആയിരുന്നു. മലപ്പുറത്തെ വീട്ടിൽ വെച്ച് ആയിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുക ആയിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അന്തർ ദേശീയ തലത്തിൽ ശ്രദ്ദിക്കപ്പെട്ട നിരവധി ഡോക്യൂമെന്റുകളുടെ യും പ്രിയാനന്തൻ സംവിധാനം ചെയ്ത എം ടി കഥകളുടെയും ഛായാഗ്രാഹകൻ ആണ് അനൂപ് മേനോൻ നായകൻ ആയ അതെ മഴ അതെ വെയിൽ പെഷം തുടങ്ങിയ ചിത്രങ്ങളിൾ സംവിധാനം ചെയ്തിട്ടുണ്ട്. സംവിധായകന്റെ മരണം സിനിമ ലോകത്തെ നടുക്കി ഇരിക്കുക ആണ്. ഇന്നലെ ഉച്ച കഴിഞ്ഞു മൂന്ന് മണിക്ക് മുണ്ടുപറമ്പ് ശ്മശാനത്തിൽ സംസ്കാരം നടന്നു. പ്രിയ കലാകാരന് ആദരാഞ്ജലികൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button