FILM NEWS

അദ്ദേഹത്തെ പോലെ അ,ഭിന,യിക്കാൻ നാലായിരം വ,ർഷം വേണ്ടി വരും .. ഫഹദ് ഫാസിലിനെ കുറിച്ച് ശി,വ കാർത്തികേയൻ.

തമിഴ് സിനിമയിൽ വ്യത്യസ്തമായ നിരവദി കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ശിവ കാർത്തികേയൻ മലയാളികൾക്കിടയിലടക്കം നിരവധി ആരാധകരെ ഉണ്ടാക്കാൻ അദ്ധേഹത്തിൻ്റെ അഭിനയ മികവ് കൊണ്ട് താരത്തിനായി ഇപ്പോൾ അദ്ധേഹം ഫഹദ് ഫാസിലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത് എം ആ രാധ ,വടിവേലു ,എന്നിവരാണ് തനിക്ക് പ്രിയപ്പെട്ട നടന്മാരെന്നും ഇവരെക്കൂടാതെ തനിക്കിഷ്ടപ്പെട്ട നടൻ ഫഹദ് ഫാസിലാണെന്നും അദ്ധേഹംഅഭിമുഖത്തിൽ പറയുന്നു.

‘ഫഹദ് ഫാസിലിൻ്റെ ഒരു കൂടെ സിനിമ ചെയ്തിട്ടുണ്ട് അദ്ധേഹം അഭിനയിക്കുന്നത് കാണുമ്പോൾ ഇങ്ങനെയെക്കെ അഭി.നയിക്കാൻ നാലായിരം വർഷം വേണ്ടി വരും ഫഹദ് അഭിനയിക്കുമ്പോൾ കാരുമായിട്ടൊന്നും ഉണ്ടാകില്ല കണ്ണു  ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാകും തൊ,ണ്ടി,മു,ത,ലും ദൃ,സാ,ക്ഷിയും മഹേഷിൻ്റെ പ്രതികാരം പോലുള്ള സിനിമകളിലെ ചെറിയ റിയാക്ഷൻ പോലും അതി ഗംഭീരമാണ് ഫഹദിൻ്റെ കൂടെ ഉണ്ടാകുന്നത് എനിക്ക് തന്നെ അഭിമാനമാണ് ഫഹദ് അസാമാന്യ പ്രതിഭയാണ് ‘ശിവ കാർത്തികേയർ നായകനാകുന്ന പുതിയ ചിത്രം ഡോക്ടറിൻ്റെ പ്രമോഷൻ്റെ ഭാഗമായി അശ്വിനുമായി നടക്കുന്ന അഭിമുഖത്തിലാണ് താരം ഫഹദിനെ കുറിച്ച് പറഞ്ഞത്.
All rights reserved Media News 5.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button