Uncategorized

സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കല്യാണ കുറിപ്പ്

വിവാഹം ഏവരുടെയും ഒരു സ്വപ്നം ആണ് . കുടുംബ അംഗങ്ങൾ എല്ലാം ഒത്തു ചേർന്ന് തീരുമാനങ്ങൾ എല്ലാം എടുത്തു നടത്തുന്ന ഒരു മംഗള കർമം. എന്നാൽ വിവാഹം സ്വന്തം ഉത്തരവാദിത്തം ആയി മാറിയ അനുഭവം പങ്കു വെച്ച് യുവതി യുടെ ഹൃദയ സ്പർശി ആയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുക ആണ്. അമ്മയും ചെറിയച്ഛനും ബന്ധുക്കളും പിന്മാറിയതോട് കൂടി എല്ലാ ഉത്തരവാദിത്തങ്ങളും നിറവേറ്റി സ്വന്തം വിവാഹം നടത്തിയ അനുഭവം ആണ് യുവതി ഫേസ് ബുക്കിൽ കുറിച്ചത്. യുവതിയുടെ കുറിപ്പ് ഇങ്ങനെ.

കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ പൂർണമായും കണ്ടു നോക്കൂ..

കല്യാണത്തിന് പണം ഒന്നും തരില്ല. വേണമെങ്കിൽ ഒരാളായി കൂടെ നിൽക്കാം എന്ന് പറഞ്ഞു ചെറിയച്ഛനും കൂടെ അമ്മയും പിന്മാറിയപ്പോൾ സ്വന്തം വിവാഹം എന്നത് എന്റെ മാത്രം ഉത്തരവാദിത്തം ആയി മാറി. എനിക്ക് മുന്നിൽ രണ്ടു ഓപ്ഷനുകൾ ഉണ്ടായിരുന്നു. ഒന്നുകിൽ വിവാഹം. ഇതൊന്നും അല്ലാതെ ലിവിങ് ടുഗെതർ ജീവിതം. ലിവിങ് ടുഗെദറിൽ വിശ്വാസം ഇല്ലാത്തതു കൊണ്ടും അമ്പലത്തിൽ വഹ് വിവാഹം നടത്തണം എന്ന് ആഗ്രഹം ഉള്ളത് കൊണ്ടും ഞാൻ ആദ്യത്തെ ഓപ്ഷൻ തിരഞ്ഞെടുത്തു. ഒരു ചെറിയ മാലയും ജിമ്മിക്കി കമ്മലും വളയും മോതിരവും പിന്നെ ബാങ്കിൽ ഉള്ള കുറച്ചു രൂപയും മാത്രം ആയിരുന്നു എന്റെ ആകെ സമ്പാദ്യം. വനിതാ മാഗസിനിൽ, വെഡിങ് പ്ലാനിംഗ് എന്ന ഒരു പ്രസിദ്ധീകരണം ആയിടക്ക് വന്നിരുന്നു. ലക്ഷങ്ങളും കൊടികളും പൊടി പൊടിക്കുന്ന കല്യാണങ്ങൾ കുറിച്ച് ആയിരുന്നു ആ ലേഖനം എങ്കിലും, ആദ്യം വാങ്ങേണ്ടത് സ്വർണം ആണ് എന്ന് ഞാൻ മനസിലാക്കി. കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ പൂർണമായും കണ്ടു നോക്കൂ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button