Uncategorized

അമ്മയെ പോലെ സുന്ദരി.. സുരേഷ് ഗോപിയുടെ മകള്‍ സിനിമയിലേക്ക്..

മലയാളികളെ സംബന്ധിച്ചു സുരേഷ് ഗോപി എന്ന നടൻ ഇന്ന് ഒരു സൂപ്പർ സ്റ്റാർ മാത്രം അല്ല അതിൽ ഉപരി ഒരു പൊതു പ്രവർത്തകൻ കൂടി ആണ്. ഒരുപാട് കാരുണ്യ പ്രവർത്തനങ്ങൾ ചെയുന്ന ആളാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിൽ പലർക്കും എതിർ അഭിപ്രായത്തെ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുന്ന ഒരു മനുഷ്യൻ തന്നെ. ഇപ്പോൾ സുരെഹ് ഗോപിയുടെ തറ പുത്രിയും സിനിമയിലേക്ക് വരുന്നു എന്നുള്ളത് ആണ് പുറത്തു വരുന്ന വാർത്തകൾ. അദ്ദേഹത്തെ കുറിച്ച് നമുക്ക് എല്ലാവര്ക്കും അറിയാം കുടുംബം വളരെ പ്രിയപ്പെട്ടത് ആണ്. നാല് മക്കൾ ആണ് അദ്ദേഹത്തിന്. ഏറ്റവും ആദ്യത്തെ മകൾ ലക്ഷ്മി. അകാലത്തിൽ പൊളിഞ്ഞു പോയി. ആ മകളുടെ പേരിൽ ഉള്ള ട്രസ്റ്റ് വഴി ആണ് അദ്ദേഹം പാവങ്ങളുടെ കണ്ണീർ ഒപ്പാന് തുടക്കം കുറിച്ചത്. അത് കഴിഞ്ഞു മൂത്ത മകൻ ഗോകുൽ സുരേഷ്. ഇപ്പോൾ സിനിമയിൽ രംഗത്തു ഉണ്ട്. തിരക്കുള്ള യുവ താരങ്ങളിൽ ഒരാളായി മാറി കഴിഞ്ഞു. ആദ്യമായി അച്ഛനും മകനും ഒന്നിക്കുന്ന പാപ്പാൻ എന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുക ആണ് . എന്നാൽ ഇപ്പോൾ വാർത്ത വരുന്നത് മറ്റൊരാൾ കൂടി സിനിമയിലേക്ക് വരുന്നു എന്നാണ്. ഭവാനി എന്ന പേരുള്ള മകൾ ആണ് സിനിമയിലേക്ക് വരുന്നത്. താര പുത്രിമാർ സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവം അല്ല. അതുകൊണ്ടു തന്നെ മലയാളികൾക്ക് ഇവരെ അത്ര പരിചിതവും അല്ല. അതിൽ ഭവാനി ഇപ്പോൾ സിനിമയിലേക്ക് എത്തുന്ന വാർത്ത ആരാധകർക്ക് ഇടയിൽ ഇപ്പോൾ സജീവ ചർച്ച ആവുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button