Uncategorized

വിവാഹം കഴിഞ്ഞു പത്താംനാൾ ഭാര്യ 2 മാസം ഗർഭിണി. ഇതറിഞ്ഞ ഭർത്താവ് ചെയ്തത് കണ്ടോ…

വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയ സംഭവത്തിലെ പ്രതിയെ പോലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ കരുവാര കുണ്ടു കുട്ടത്തിൽ പറ്റിക്കാടൻ വീട്ടിൽ അൻസാരിയെ ആണ് കൊല്ലം കൊട്ടിയം പോലീസ് കസ്റ്റഡിയിൽ എടുത്തത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി, വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ടു ബന്ധുവിന്റെ വീട്ടിൽ നിന്ന സമയത്തു ആണ് പ്രതി ലൈംകീകമായി പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മദിച്ചതോടു കൂടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജർ ആക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. വിവാഹത്തിന് മുമ്ബ് ആണ് പ്രതി യുവതിയെ ആദ്യമായി പീഡിപ്പിച്ചത്. വിവാഹത്തിന് മുന്നോടിയായി ബന്ധു വീട്ടിൽ നിന്ന യുവതിയുമായി അൻസാരി അടുപ്പം സ്ഥാപിച്ചു. ഇതിനിടയിൽ വീട്ടിൽ സെര്ടിഫിക്കറ്റും മറ്റും എടുക്കാൻ പോയപ്പോൾ അൻസാരി യുവതിയുടെ കൂടെ പോവുകയും വീട്ടിൽ ആരുമില്ലാത്ത സമയം മുതലെടുത്തു ഇയാൾ യുവതിയെ ആദ്യമായി ലൈംകീകമായി പീഡിപ്പിക്കുകയും ചെയുക ആയിരുന്നു. പിന്നീട് ബന്ധു വീട്ടിൽ മടങ്ങി എത്തിയ ശേഷം പ്രതി യുവതിയെ പല തവണ പീഡിപ്പിക്കുകയും ചെയ്തു. അതിനിടയിൽ യുവതിയുടെ വിവാഹം മുൻ നിശ്ചയ പ്രകരം നടക്കുകയും ചയ്തു. വിവാഹം കഴിഞ്ഞു രണ്ടു ആഴ്ചക്കുള്ളിൽ യുവതിക്ക് ശാരീരിക അസ്വസ്ഥത അനുഭവ പെടുകയും ആശുപത്രിയിൽ പോവുകയും ആയിരുന്നു.. അവിടെ വെച്ച് ആശുപത്രി യാത്രികരാണ് യുവതി ഗർഭിണി ആണെന്നുള്ള കാര്യം അറിയിച്ചത്. എന്നാൽ സ്കാനിങ്ങിൽ ഗർഭസ്ഥ ശിശുവിന്റെ പ്രായം രണ്ടു മാസത്തിൽ കൂടുതൽ എന്ന് വ്യക്തമായത് കൊണ്ട്, ഭർത്താവിന്റെ വീട്ടുകാർ അവളെ അവളുടെ വീട്ടിൽ കൊണ്ട് വിടുകയായിരുന്നു.

യുവതിയുടെ ബന്ധു കൂടി ആയ പ്രതി അവസരം മുതലെടുത്തു, വേറൊരു ബന്ധുവിൽ കുറ്റം ആരോപിച്ചു രക്ഷപെടാൻ തുടങ്ങ്യപ്പോൾ ആണ്, യുവതി പോലീസിൽ പരാതി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button