Uncategorized

പന്തളത്ത് യുവതി പിടിയിൽ, 76 കാരന്റെ വീട്ടിൽ കയറി യുവതി ചെയ്തത് കണ്ടോ? നടുക്കം മാറാതെ ഗൃഹനാഥൻ.

വസ്തു വാങ്ങാൻ എന്ന പേരിൽ എത്തി ഹണി ട്രാപ്പിലൂടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സങ്കം പോലീസ് പിടിയിൽ. അടൂർ ചേരം പള്ളി കുമ്പ പുഴ എസ ബി വില്ലയിൽ ഷിബു വർഗീസിന്റെ വാടകക്ക്‌ താമസിക്കുന്ന പന്തളം മങ്ങാരം കടുവ വളക്കുഴിയിൽ സിന്തു കുറുമ്പാല തെക്കിൽ സാബല്യത്തിൽ മിതു. അടൂർ പെരിങ്ങനാട് കുന്നത് കര അരുൺ നിവാസിൽ അരുൺ കൃഷ്ണൻ എന്നിവർ ആണ് അറസ്റ്റിൽ ആയതു. പന്തളം സ്വതേഷി ആയ എഴുപത്തി ആര് കാരനെ ആണ് സങ്കം തന്ത്ര പൂർവം കുരുക്കിൽ ആക്കിയത്. വയോധികൻ മാത്രം ആണ് വീട്ടിൽ താമസം. ഇവരുടെ നാല്പത്തി ഒന്ന് സെന്റ് സ്ഥലവും വിൽക്കുന്നതിന് വേണ്ടി ഓ എൽ എക്സിൽ പരസ്യം നൽകി ഇരുന്നു. ഇത് കണ്ടിട്ടാണ് എന്ന വ്യാജേന സിന്തുവും മറ്റൊരാളും നവമ്പർ അവസാനം വയോധികനെ സമീപിച്ചു. ആദ്യ തവണ വസ്തുവിന്റെ വിവരങ്ങളും വിലയും ചോദിച്ച ശേഷം മകളുടെ കല്യാണം ആണെന്നും വീടിന്റെ പുറകു വശത്തെ പത്തു സെന്റ് സ്ഥലം മതി എന്നും പറഞ്ഞു വിശ്വസിപ്പിച്ചു യുവതി മടങ്ങി. ഈ കഴിഞ്ഞ ആറിന് ഉച്ചക്ക് രണ്ടിന് പരാതിക്കാരന്റെ വീട്ടിൽ എത്തിയ സിന്തുവും മിധുവും ചേർന്ന് ആണ് കെണി ഒരുക്കിയത്. തുടർന്ന് വയോധികനു ആയി സിന്തു അടുത്ത ഇടപഴകി. വീട്ടിനുള്ളിൽ കയറിയ യുവതി ഇയാളുടെ മടിയിൽ കയറി ഇരുന്നു. ഈ സമയം ഒപ്പം വന്ന ആൾ ഇതൊക്കെ ക്യാമെറയിൽ ചിത്രീകരിച്ചു. അതിനു ശേഷം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്നും ബ്ലാങ്ക് ചെക്കും അര പവന്റെ സ്വർണ്ണ മോതിരവും റൈസ് കൂക്കറും മൊബൈൽ ഫോണും കൈകൾ ആക്കി. ഡി ജി പി , പന്തളം എസ് ഐ എന്നിവരെ പറിജ്യൻ ഉണ്ടെന്നും ഇവരെ വിളിച്ചു വരുത്തി വയോധികനെ ജയിലിൽ ആക്കും എന്നും ഭീഷണി പെടുത്തി. കരഞ്ഞു കാൽക്കൽ വീണ വയോധികനേയും കൂട്ടി ഇവർ പന്തളം ശക എസ് ബി ഐ യിൽ എത്തി. രണ്ടു ലക്ഷം രൂപയുടെ ചെക്കും മാറി. ബാങ്കിൽ നിന്നും ഒന്നര ലക്ഷം രൂപ മാത്രമേ എടുക്കാൻ കഴിഞ്ഞുള്ളു. വയോധികനു സുഖം ഇല്ലെന്നും, ആശുപത്രിയിൽ പോകാൻ പണം വേണം എന്നും യുവതി ബാങ്കിൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button