Uncategorized

ഡോക്ടർമാരും നേഴ്സുമാരും വരെ പൊട്ടിക്കരഞ്ഞുപോയി…..

ഇക്കാ ഒന്നിങ്ങോട്ട് വരുമോ.. എന്തിനാ ഞാൻ വണ്ടി കഴുകുകയാണ്. ഒന്ന് വന്നിട്ട് പോ ഇക്കാ.. ഈ പെണ്ണ് ഇങ്ങനെ ആണ്, ഒരു ദിവസം ലീവ് കിട്ടിയാൽ അവളുടെ പുറകെ നടക്കണം. ഇത് പറഞ്ഞു ആണ് ഇമിത്യാസ് ഷാനിയുടെ അടുത്തേക്ക് പോയത്. എന്താ ഷാനു.. ഇക്കാ ദേ നോക്കിയേ എന്റെ കയ്യിൽ മൈലാഞ്ചി ആണ് .. ഈ ചോരുന്നു വാരി തരുമോ.. ഒന്ന് പോയെ എനിക്ക് വേറെ ജോലി ഉണ്ട്.

പ്ലീസ് ഇക്കാ.. നീ ചെറിയ കുഞ്ഞു അല്ലെ ചോറ് വാരി തരാൻ. മൈലാഞ്ചി കഴുകി കളഞ്ഞിട്ടു തന്നെ താൻ വാരി തിന്നോ.. ഇക്കാ പ്ലീസ്.. പെണ്ണെ ആരേലും കണ്ടാൽ നാണക്കേട് ആണ്. എന്ത് നാണക്കേട് കെട്ടിയോൾക്ക് ചോറ് വാരി കൊടുക്കുന്നത് നാണക്കേടാണോ.. അങ്ങനെ ആണേൽ ഇക്ക സുഖമില്ലാതെ കിടന്നപ്പോൾ ഞാനല്ലേ ചോറ് വാരി തന്നത്. അത് പോലെ ആണോ ഇത്. ഇപ്പോൾ ഞാൻ വാരി തരാം. ഇനി ഇതുപോലുള്ള കോപ്രായം കാണിക്കരുത്. ഇല്ല.. ഞാൻ വേറെ ആരോടേലും പറഞ്ഞോളാം ..

വൈകുന്നേരം ടൗണിലേക്ക് പോകാൻ ഇറങ്ങിയതാണ് ഇമിത്യാസ്. .. കൂട്ടുകാരും ഒത്തു അങ്ങാടിയിൽ ഇരിക്കുമ്പോൾ ആണ് മൊബൈലിലേക്ക് ഉമ്മയുടെ കാൾ വരുന്നത്. എന്താണുമ്മ.. മോനെ ഷാനു മോൾ ഇവിടെ കിടന്നു കരയുക ആണ്. വയറു വേതന ആണ് എന്നാണ് പറയുന്നത്. നീ പെട്ടന്ന് ഒരു വണ്ടിയും എടുത്തു വാ. നമുക്ക് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകാം. ഷെറിയുമ്മ ഞാൻ ഇതാ എത്തി.

ഹോസ്പിറ്റലിൽ എത്തി ഡോക്ടർമാർ പരിശോധന കഴിഞ്ഞു പറഞ്ഞു. സന്തോഷത്തിനു വക ഉണ്ട്. നിങ്ങൾ ഒരു അച്ഛൻ ആകാൻ പോകുന്നു. ഇനി ശരീരം അതികം ഇളകാതെ സൂക്ഷിക്കണം. തുടർന്ന് നടന്ന സംഭവങ്ങൾ അറിയാനായി താഴെ ഉള്ള വീഡിയോ കണ്ടു നോക്കൂ..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button