Uncategorized

കോഴിക്കോട് നടന്ന സംഭവം… പത്താം ക്ലാസുകാരൻ ചെയ്തത്… കൈയ്യടിച്ചു നാട്ടുകാർ…

തന്നെ ആക്രമിക്കാൻ എത്തിയ തെരുവ് നായയെ തിരിച്ചു ആക്രമിച്ചു ഓതാം ക്ലാസ്സു കാരൻ. സംഭവത്തിൽ വിദ്യാർത്ഥിക്ക് നായയുടെ കടി ഏൽക്കുകയും നായ ചാവുകയും ചെയ്തു. വടകര എലിയേടത്തു ആണ് സംഭവം. പത്താം ക്ലാസ്സു കാരൻ ഇയാസ് അബ്ദുല്ലക്ക് ആണ് നായയുടെ കടി ഏറ്റത്. രണ്ടാഴ്ച മുമ്പ് നിരവധി പേരെ കടിച്ചതിനു പിന്നാലെ ഇന്നലെയും നിരവധി പേർക്കാണ് നായയുടെ കടി ഏറ്റത്. ഇതിനു പിന്നാലെ ആണ് തന്നെ കടിക്കാൻ വന്ന നായയെ ഇയാസ് നേരിട്ടത്.

പരിക്കേറ്റ ഇയാസ് അബ്ദുല്ല വടകര താലൂക് ഹോസ്പിറ്റലിൽ ചികിത്സ തേടി. ആർ എ സി ഹൈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി റിയാസ് അബ്ദുല്ലയെ കടിച്ച ഉടനെ തന്നെ നായ റിയാസ് തിരിച്ചു കടിക്കുകയും കല്ല് കൊണ്ട് സാഹസികം ആയി കീഴ്പ്പെടുത്തുകയും ആയിരുന്നു. ഇയാസിനെ കൂടാതെ മറന്നൂർ റഷീദിന്റെ മകൻ മുഹമ്മദ് സായാനും പരിക്ക് പറ്റി. ഗുരുതര ആയി പരിക്ക് പറ്റിയ മുഹമ്മദ് സായാനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുക ആണ്. ആക്രമ കാരിയായ നായയെ കൊലപ്പെടുത്തിയതിന് ആശ്വാസത്തിൽ ആണ് പ്രതീക്ഷ വാസികൾ. പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ധീരതയെ പ്രശംസിച്ചു നാട്ടുകാർ രംഗത്തു എത്തി. തന്നെ ആക്രമിക്കാൻ എത്തിയ തെരുവ് നായയെ തിരിച്ചു ആക്രമിച്ചു ഓതാം ക്ലാസ്സു കാരൻ. സംഭവത്തിൽ വിദ്യാർത്ഥിക്ക് നായയുടെ കടി ഏൽക്കുകയും നായ ചാവുകയും ചെയ്തു. വടകര എലിയേടത്തു ആണ് സംഭവം. പത്താം ക്ലാസ്സു കാരൻ ഇയാസ് അബ്ദുല്ലക്ക് ആണ് നായയുടെ കടി ഏറ്റത്. രണ്ടാഴ്ച മുമ്പ് നിരവധി പേരെ കടിച്ചതിനു പിന്നാലെ ഇന്നലെയും നിരവധി പേർക്കാണ് നായയുടെ കടി ഏറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button