Uncategorized

മാതാപിതാക്കൾക്ക് നടുവിൽ കിടന്നുറങ്ങിയ കുഞ്ഞിന് സംഭവിച്ചത് കണ്ടു നോക്ക്.. എല്ലാ രക്ഷിതാക്കൾക്കും ഇതൊരു പാഠമാകട്ടെ.

കുറച്ചു നാളുകൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ വിരൽ ആയതും ഏറെ ചർച്ച ചെയ്തതും ആയ വിഷയം ആണ് ഇത്. ഈ സംഭവത്തിന്റെ പ്രാധാന്യം അത്രത്തോളം ആയതു കൊണ്ട് തന്നെ വീണ്ടും ഇത് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുവാൻ ആഗ്രഹിക്കുക ആണ്. തങ്ങൾക്കു അനുഭവിക്കേണ്ടി വന്നതും നേരിൽ കാണേണ്ടി വന്നതും ആയ സംഭവങ്ങൾ ദുബായിലെ ഉദ്യോഗസ്ഥനും എഴുത്തു കാരനും ആയ ആസിയാണ് കുറിപ്പിന്റെ രൂപത്തിൽ ലോകത്തോട് പങ്കു വെച്ചത്. ആ കുറിപ്പ് ഇങ്ങനെ, ഇന്നലെ ഞങ്ങൾക്ക് ഉണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കു വെക്കുക ആണ്. രാത്രി മൂന്നു മണിക്ക് ഷാഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത്. ഞങ്ങൾക്ക് ഇടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട്. ലൈറ്റ് ഓഫ് ചെയ്തതിനാൽ ഇരുട്ടാണ്. ഷാഹി കുട്ടിക്ക് പുറം തിരിഞ്ഞു ആണ് കിടക്കുന്നതു.

അവൾ പരിഭാഹ്മത്തോടെ പറഞ്ഞു. മോളെ ഒന്ന് നോക്കൂ, എനിക്ക് അനങ്ങാൻ പറ്റുന്നില്ല. ഞാൻ അനങ്ങിയാൽ മോൾ കരയുന്നുണ്ട്. എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല. ഉടനെ മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചത്തിൽ ഞാൻ മോളെ നോക്കി. ഷാഹിയുടെ മുടി കഴുത്തിൽ ചുറ്റി അമർന്ന് ശ്വാസം മുട്ടുകയാണ് മോൾ. എന്റെ കൈകൾ വിറച്ചു. കൂടുതൽ വെളിച്ചത്തിനു വേണ്ടി മൊബൈലിന്റെ ടോർച്ച ഓൺ ചെയ്യാൻ നോക്കിയിട് വരെ പറ്റുന്നില്ല. സ്‌ക്രീനിന്റെ വെളിച്ചത്തിൽ തന്നെ മുടി വേർപെടുത്താൻ നോക്കി. പക്ഷെ ആകെ കെട്ടിപുണഞ്ഞു കയറു പോലെ കിടക്കുന്ന മുടി വലിച്ചിട്ടും കിട്ടുന്നില്ല. മോൾക്ക് ഉറക്കത്തിൽ ഉരുളുന്ന പരിപാടി ഉണ്ട്. അതിനിടയിൽ സംഭവിച്ചതാകണം കുട്ടിയെ പൊക്കിയപ്പോൾ ഷാഹി തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു. ഞാൻ ഒരു മുൻകരുതൽ ആയി മുടിക്കിടയിൽ വിരലുകൾ കിടത്തി കഴുത്തിന്റെ മുറുക്കം കുറക്കാൻ നോക്കി. ലൈറ്റ് ഇല്ലാത്തദ് കൊണ്ട് എത്ര ശ്രമിച്ചിട്ടും മുടി അഴിക്കാൻ പറ്റുന്നില്ല. കുറച്ചു കൂടി അഴിക്കാൻ നോക്കിയപ്പോൾ മുറുകുന്നു. യാതൊരു രക്ഷയും ഇല്ല. അവസാനം കത്രിക എടുത്തു കഴുത്തിന് തട്ടാതെ മുടി മുറിക്കേണ്ടി വന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button