Uncategorized

ഒരമ്മ എങ്ങനെ ഇത് സഹിക്കും. ICU’ൽ ഉള്ള മകളെ ഒരു നോക്ക് കാണാൻ കണ്ണീരോടെ ലക്ഷ്മിപ്രിയ.

ക്യാരക്ടർ റോളുകളി കൂടി ഏറെ ശ്രദ്ദിക്കപ്പെട്ട നടി ആണ് ലക്ഷ്മി പ്രിയ. ഒരു പിടി നല്ല സിനിമകളിൽ കൂടിയും, ടെലിവിഷൻ സീരിയലിൽ കൂടിയും പ്രേക്ഷകർക്ക് പരിചിതയാണ് ലക്ഷ്മിപ്രിയ. ലക്ഷ്മിയുടേതായ അഭിനയ ശൈലി ആണ് മലയാളികളടക്കം നിരവധി ആരാധകരുടെ മനസ് കീഴടക്കാൻ നടിയെ സഹായിച്ചത്. മകളുടെ ജന്മ ദിനത്തിൽ ലക്ഷി പ്രിയ സാമൂഹ്യ മാധ്യമത്തിൽ പങ്കു വെച്ച കുറിപ്പ് ആണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയത്. മകളുടെ ഫോട്ടോ അടങ്ങിയ വിഡിയോയും ലക്ഷിപ്രിയ പങ്കു വെച്ചു. മകളെ കുറിച്ച് എല്ലാ വർഷവും നടി കുറിപ്പ് പങ്കു വെക്കാറുണ്ട്. ഹാപ്പി ബർത്ത് ഡേയ് മാദു. ഹൃദയം തുളുമ്പുന്ന സ്നേഹത്തിനു ഇന്ന് ആറു വയസ്സ് എന്ന് തുടങ്ങുന്ന കുറിപ്പ് കൊണ്ടാണ് മക്കൾക്കുള്ള ലക്ഷ്മിയുടെ പിറന്നാൾ ആശംസ ആരംഭിക്കുന്നത്. മാതങ്കി എന്നാണ് മകൾക്കു ലക്ഷ്മി പ്രിയ പേരിട്ടിരിക്കുന്നത്. മാസം തികയാതെ ആണ് ലക്ഷ്മിക്ക് മകൾ ജനിച്ചത്. ജീവനോടെ കൈകളിൽ എടുക്കാൻ സാധിക്കുമോ എന്ന് പോലും അറിയാതെ ആറു വര്ഷങ്ങള്ക്കു മുമ്പ് ആശുപത്രി വരാന്തയിൽ വേദനയോടെ കാത്തിരുന്നതിനെ കുറിച്ച എല്ലാം മക്കൾക്കുള്ള കുറിപ്പിൽ ലക്ഷി എഴുതിയിട്ടുണ്ട്.

കുറിപ്പ് ഇങ്ങനെ , ഹൃദയം നിറഞ്ഞു തുളുമ്പുന്ന സ്നേഹത്തിനു ഇന്ന് ആറു വയസ്സ്. മൂകാംബികയും, ഗുരുവായൂർ കണ്ണനും ഒരുമിച്ചു നൽകിയ പുണ്യം. അമ്മയുടെ പൊന്നും ഒന്നിച്ചുള്ള ഓരോ ദിവസവും അമ്മക്ക് അത്ഭുദം ആണ് . ഒന്ന് കാണാൻ കൊതിച്ചു്, എൻ ഐ സി യൂ വരാന്തയിൽ കാത്തിരുന്ന ദിവസം എനിക്ക് ഓര്മ വരും. ഇങ്ങനെ മകളുടെ മാത്രമല്ല, ആരാധകരുടെ മനസിനും സ്വതീനക്കിന്നുന്ന കുറിപ്പാണ് അത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button