Uncategorized

ഒടുവിൽ സത്യം എല്ലാം തുറന്ന് പറഞ്ഞ് നടി തന്നെ രംഗത്ത്. ഞെട്ടൽ മാറാതെ ആരാധകർ..

ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറിയ നടി ആണ് നവ്യ നായർ. മികച്ച ഒരുപാട് ചിത്രങ്ങളിൽ നായിക ആയി തിളങ്ങിയ നവ്യ നായർ വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായർക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയിൽ നിന്നും വിട്ടു നിന്ന് എങ്കിലും പിന്നീട് മിനി സ്‌ക്രീനിലൂടെയും നിർത്ത പരിപാടികളിലൂടെയും നടി തിരികെ എത്തിയിരുന്നു. ഇപ്പോൾ നവ്യ നായിക ആവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുക ആണ്. എന്നാൽ ഇപ്പോൾ ഭർത്താവിനെ കുറിച്ചുള്ള ചോദ്യങ്ങളും ആയി ആരാധകർ താരത്തിന്റെ അടുത്തേക്ക് എത്തുക ആണ്. കുടുംബത്തോടൊപ്പം ആണ് നവ്യ ജീവിതത്തിലെ എല്ലാ സന്തോഷ നിമിഷങ്ങളും ആഘോഷിക്കുന്നത്. കഴിഞ്ഞ ദിവസം ആയിരുന്നു നവ്യ പുതിയ വാഹനം സ്വന്തം ആക്കിയത്. ഇതിനു പിന്നാലെ ആയിരുന്നു മകന്റെ പിറന്നാൾ ആഘോഷവും. ഇതിന്റെ ഒക്കെ ചിത്രങ്ങ നവ്യ നായർ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കു വെക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രങ്ങളിൽ ഒന്നും തന്നെ താരത്തിന്റെ ഭർത്താവിനെ കാണാനും ഇല്ല. മകന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോകൾ നവ്യ നായർ പങ്കു വെച്ചിരുന്നു. കുടുംബ അംഗങ്ങൾ എല്ലാം ചടങ്ങിൽ പങ്കെടുത്തിരുന്നു എങ്കിലും, താരത്തിന്റെ ഭർത്താവിനെ അതിൽ എവിടെയും കണ്ടില്ല. ഇതോടെ ഭർത്താവ് എവിടെ, കുഞ്ഞിന്റെ അച്ഛൻ എവിടെ, ഡിവോഴ്സ് ആയോ എന്നിങ്ങനെ ഉള്ള കമെന്റുകൾ ആയിരുന്നു നവ്യ നായരുടെ പോസ്റ്റിനു താഴെ വന്നത്. ഇത്തരം കമെന്റുകൾ വർധിച്ചു വന്നതോടെ താരം തന്നെ മറുപടിയും ആയി വന്നിരിക്കുക ആണ്. താരത്തിന്റെ പ്രതികരണം ആണ് ഇപ്പോൾ വൈറൽ ആവുന്നത്. ഒരു അൽപ്പം ദേഷ്യത്തോടെയും കണ്ണീരോടെയും ആണ് താരം മറുപടി നൽകുന്നത്. മറ്റുള്ളവരുടെ കാര്യങ്ങൾ തിരക്കുന്ന ശുഷ്‌കാന്തി സ്വന്തം കാര്യങ്ങളിൽ ആർക്കും ഇല്ലല്ലോ എന്നായിരുന്നു ആദ്യം ചോദിച്ചത്. ഒപ്പം അദ്ദേഹത്തിന് ബിസിനസ് തിരക്കുകൾ ഉള്ളത് കൊണ്ടാണ് തന്നോടൊപ്പം ചിത്രങ്ങളിലും വിഡിയോയിലും കാണാത്തതു എന്നും നവ്യ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button