News

ബാലയുടെ വിവാഹറിസപ്ഷൻ സന്തോഷംപങ്കുവെച്ച് ബാല ഭാര്യക്കൊപ്പമുള്ള റൊമാന്റിക് നിമിഷങ്ങൾ പങ്കുവെച്ചു ബാല

മലയാളത്തിൽ അത്ര അധികം കഥാപാത്രങ്ങൾ ഒന്നും തന്നിട്ടില്ല എങ്കിലും പിന്നീട് തമിഴിലേക്ക് ചേർന്നാണ്, അവിടെയാണ് സ്റ്റാറായതെങ്കിലും, ബാല മലയാളികളുടെ പ്രിയനടൻ തന്നെയാണ്.ബാല അമൃതയെ വിവാഹം കഴിച്ച നാൾമുതൽ ഇവരുടെ ദാമ്പത്യവും മലയാളികൾക്കു പ്രിയങ്കരം തന്നെ. പിന്നീട് പാപ്പു എന്ന മകൾ ജനിച്ചപ്പോഴും ഇവരുടെ വിശേഷങ്ങളെല്ലാം അറിയാൻ മലയാളികൾക്ക് വളരെ അധികം ഇപ്പോഴും വിശേഷം അറിയാൻ മലയാളികൾക്ക് വളരെ തിടുക്കമായിരുന്നു. ഇപ്പോൾ ബാലയുടെ രണ്ടാം വിവാഹമാണ് നാളെ നടക്കാൻ പോകുന്നത്. ബാലയ്ക്ക് വധുവായി എത്തുന്നത് മലയാളി ഡോക്ടറായ എലിസബത്ത് ഉദയനാണ്.

താരത്തിൻ്റെ കൂടെയുള്ള ചിത്രങ്ങൾ കണ്ടതാണ് എല്ലാവരും ഇതോടെ അറിഞ്ഞത്. ഇപ്പോൾ താരത്തിൻ്റെ വിവാഹക്ഷണക്കത്ത് ഉൾപ്പെടെയുള്ള വീഡിയോയാണ് ബാല ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. ഭാര്യ ആകാൻ പോകുന്ന പെൺകുട്ടിയുമായുള്ള ചിത്രങ്ങൾക്കൊക്കെ തന്നെ ഭാര്യ സിന്ദൂരം അണിഞ്ഞിരിക്കുന്നത് എന്തുകൊണ്ട് എന്ന് എല്ലാവരും ചോദിക്കുന്നു.എലിസബത്ത് വെഡ്സ് ബാലാ കുമാർ എന്ന് തന്നെ ഇതിനോടകം തന്നെ ബാല കുറിച്ചു കഴിഞ്ഞു.ഈ ക്ഷണക്കത്താണ് ഇപ്പോൾ ഫേസ്ബുക്കിലൂടെ ബാല പോസ്റ്റ് ചെയ്തിരിക്കുന്നത്. ക്ഷണക്കത്തിൻ്റെ കൂടെ നാളെ സെപ്തംബർ 5ന് വിലെ പതിനൊന്നരയ്ക്ക് വച്ചാണ് വിവാഹം നടക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരെയും ക്ഷണിച്ചു കൊണ്ടുള്ള ‘ട്യുമാറോ ഈസ് ദ ഡെ’ എന്ന കുറിപ്പും കൂടി ഇതിനോടകം വച്ചിട്ടുണ്ട്.

‘Yes tomorrow is the day. Those you supported me even in my hard times when I was left alone in Life.I Sincerly thank you all. Prayers and love makes everything in life.with greatest gratitude love.sincere prayers,bala and Elizabeth.’ എന്നാണ് ബാലകുറിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേർ ഹാപ്പി മാരീഡ് ലൈഫ് ആശംസിച്ച് എത്തി കഴിഞ്ഞു. ഞങ്ങൾക്ക് കൊറോണ ഇല്ലായിരുന്നെങ്കൽ വരാമായിരുന്നില്ലെയെന്നും അടുത്തവൃത്തങ്ങൾ കമൻറ് ചെയ്തു കഴിഞ്ഞു. എന്തായാലും ഇപ്പോൾ തന്നെ ഈ പോസ്റ്റും,ക്ഷണക്കത്തും വീഡിയോയും ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനോടകം തന്നെ 2K, 3K ലൈക്കും, ഈ വീഡിയോയ്ക്കും ഈ പോസ്റ്റിനും ലഭിച്ചു കഴിഞ്ഞു. എന്തായാലും ബാലയുടെ വിവാഹത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങിയെന്നും, ക്ഷണക്കത്തിനെ പറ്റിയും ഇവർ രണ്ടു പേരും ഒരുമിച്ച് എത്തി ക്ഷണിച്ചിരിക്കുകയാണ് ആരാധകരെയും.

ബാലയുടെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ പരക്കുന്നത്.പുതിയ ലുക്കുമായി ബാല എത്തിയത് മുതൽ തന്നെ ബാലയുടെ വിവാഹ വിശേഷങ്ങളും, എന്നായിരിക്കും വിവാഹം എന്നു തന്നെ അന്വേഷിക്കുകയാണ് ഇപ്പോൾ .ബാലയുടെ വധുവായി എത്തുന്ന തരത്തിനെയും, അതുപോലെതന്നെ അമൃതയുടെ പഴയ കാര്യങ്ങളെല്ലാം ആരാധകർ ഇപ്പോൾ ചൂഴ്ന്ന് എടുക്കുന്നുണ്ട് എന്നത് തന്നെയാണ് സത്യം. വധു ഡോക്ടറാണെന്ന് കൂടി അറിഞ്ഞപ്പോഴേക്കും എല്ലാവരും നേരത്തെ തന്നെ ബാലയെ പ്രശംസിച്ച് എത്തുകയാണ്. ഇപ്പോൾ ബാലകല്യാണഒരുക്കങ്ങളിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോസും ആണ് സോഷ്യൽ മീഡിയയിലൂടെ പരക്കുന്നത്.

ബാല സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും കൂടി എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാൻ ശ്രമിക്കാറുണ്ട്. അത്തരത്തിൽ ബാല പങ്കുവെച്ച ചിത്രങ്ങളിൽ നിന്നു തന്നെയാണ് ബാലയുടെ നവവധുവിനെ എല്ലാവർക്കും ലഭിച്ചതും. ഏറെനാളായി എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ല എന്ന ചോദ്യം ബാലയെ കൊണ്ട് മൂടുന്നുണ്ടായിരുന്നു. അതുപോലെതന്നെ പാപ്പുവിൻ്റെ വിശേഷങ്ങൾ അറിയാനം ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. മലയാളി ഡോക്ടർ ആയ എലിസബത്ത് ഉദയനാണ് സാല വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി. ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിലെത്തിയ ഉടനെ വിവാഹം ഉണ്ടാകുമെന്നും നേരത്തെ പറഞ്ഞിരുന്നു. അപ്പോഴാണ് ഷൂട്ടിംങ്ങിനിടയിൽ വെച്ച് ബാലയുടെ കണ്ണിന് പ,രി,ക്ക് പറ്റുകയും, പിന്നീട് കൊച്ചിയിലേക്ക് എത്തുകയും ചെയത്. അതുകൊണ്ട് ഉടനെ തന്നെ വിവാഹം ഉണ്ടാകുമെന്നുള്ള, സൂചന തരത്തിലുള്ള ചിത്രങ്ങളും വീഡിയോസും എല്ലാം താരം തന്നെ പോസ്റ്റ് ചെയ്തതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button