Uncategorized

വീണ്ടും മരണം. പ്രിയ താരം അന്തരിച്ചു. ഒരിക്കലും നികത്താനാവാത്ത നഷ്ടം. കണ്ണീരോടെ താരലോകം.

വീണ്ടും സിനിമ ലോകത്തെ ഞെട്ടിച്ചു കൊണ്ട് ഒരു മരണ വാർത്ത കൂടി. പ്രശസ്ത നിർത്ത സംവിധായകൻ കൂൾ ജയന്ത് അന്തരിച്ചു. അൻപത്തി രണ്ടു വയസ്സ് ആയിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ ഇരിക്കവേ ആയിരുന്നു അന്ത്യം. ജയരാജ് എന്നാണു യഥാർത്ഥ പേര്. പ്രഭു ദേവ , രാജു സുന്ദരം എന്നിവരുടെ അസിസ്റ്റൻഡ് ആയിട്ടാണ് സിനിമ ജീവിതത്തിനു തുടക്കം കുറിച്ചത്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആരിൽ പുറത്തു ഇറങ്ങിയ കാതൽ ദേശം ആണ് ആദ്യ സിനിമ. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ വമ്പൻ ഹിറ്റ് ആയി. ചിത്രത്തിലെ മുസ്തഫ , കലോറി സാറെ എന്നീ ഗാനങ്ങൾ കൂൾ ജയന്തിന് പ്രശസ്തി നേടി കൊടുത്തു. തമിഴിലും മലയാളത്തിലും അടക്കം എണ്ണൂറ് ചിത്രങ്ങൾക്ക് ചുവടുകൾ ഒരുക്കി. കോഴി രാജ എന്ന സിനിമയിലൂടെ അഭിനയ രംഗത്തു കാൽ വെച്ച്. അദ്ദേഹത്തിന്റെ വേർപാടിൽ സിനിമ രംഗത്തെ നിരവധി പ്രവർത്തകർ അനുശോചിച്ചു. പ്രിയ കലാ കാരന് ആദരാഞ്ജലികൾ.

കോവിഡ് മഹാ മാറി ലോകത്തെ മൊത്തം വിറപ്പിക്കാൻ തുടങ്ങിയത് കുറെ നാളുകൾ ആയി. അതിനു ശേഷം മാത്രം സിനിമ ലോകത്തിനു ഒരുപാട് തീരാ നഷ്ടങ്ങൾ സംഭവിച്ചു. വളരെ അതികം പ്രതി ശാന്തി നേരിടുന്ന ഒരു മേഖല ആണ് ഇത്. ഷൂട്ടിംഗ് നടത്താനാവാതെയും, പൂർത്തീകരിച്ച സിനിമകൾ പ്രദര്ശിപ്പിക്കാൻ പറ്റാതെയും ഒരുപാട് പ്രയാസങ്ങൾ ഈ മേഖല അഭിമുകീകരിക്കുന്നുണ്ട്. അതിനേക്കാൾ ഒക്കെ ഉപരിയായി സിനിമ ലോകത് ഉണ്ടാവുന്ന വലിയ നഷ്ടങ്ങളാണ് ഇവയൊക്കെ.. സിനിമ പിന്നണി പ്രവർത്തകരുടെയും, നടീ നടൻ മാരുടെയും അപ്രതീക്ഷിത വേർപാട്. സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപോലെ സങ്കടം ഉണ്ടാകുന്ന ഒന്നാണ് ഇത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button