Uncategorized

വിവാഹം കഴിഞ്ഞ പിറ്റേ ദിവസം നവവരന് സംഭവിച്ചത് കണ്ടോ?

വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ കാണാതായ നവ വരനെ ചേറ്റുവാ കായലിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ മനക്കോടി അഞ്ജനത്തു വീട്ടിൽ ശിവ ശങ്കറിന്റെ മകൻ ധീരജിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരോട്ടിച്ചാൽ പഴവള്ളം സ്വതേശിനിയും ആയി കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു ധീരജിന്റെ വിവാഹം. തിങ്കളാഴ്ച മനക്കുടിയിലെ വീട്ടിലേക്കു എന്ന് പറഞ്ഞു മരോട്ടിച്ചാലിൽ നിന്നും സ്കൂട്ടറിൽ പോയ ധീരജ് മനക്കുടിയിൽ എത്തിയില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷിക്കുന്നതിന് ഇടയിൽ ചൊവ്വാഴ്ച രാവിലെ പത്തിന് ആണ് ചേറ്റുവാ കായലിൽ നിന്നും മൃദു ദേഹം കണ്ടെത്തിയത്. മൽസ്യ തൊഴിലാളികളുടെ വലയിൽ മൃദു ദേഹം കുടുങ്ങി കിടക്കുക ആയിരുന്നു. സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കായലിൽ വീണത് ആവും എന്നാണ് പ്രാഥമിക നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button