Uncategorized

കേൾക്കാൻ ആഗ്രഹിച്ച ആ വാർത്ത പുറത്ത് വിട്ട് റിമിടോമി; ആശസകളുമായി ആരാധകർ

നർത്തകി ആയി ആയും പാട്ടു കാരി ആയും നടി ആയും അവതാരിക ആയും വിധി കർത്താവായും ഒക്കെ തിളങ്ങുന്ന താരം ആണ് റിമി ടോമി. ഈ യിടെ താരം തന്റെ പ്രായം വരെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു സന്തോഷ വാർത്ത കൂടി റിമി ടോമി തന്റെ ആരാധകരോട് അറിയിച്ചിരിക്കുക ആണ്. എന്താണ് ആ സന്തോഷ വാർത്ത എന്നല്ലേ. അഭിനയിക്കാൻ താല്പര്യം ഉള്ള ഒരു പാട്ടു കാരി ആണ് റിമി. ഇതിനോടകം തന്നെ ചില സിനിമകളിൽ അഭിനയിച്ചിട്ടും ഉണ്ട്. എങ്കിലും, ഒരു നായിക കഥാപാത്രം ആയി അഭിനയിച്ചത് തിങ്കൾ മുതൽ വെള്ളി വരെ എന്ന ചിത്രത്തിൽ ആയിരുന്നു. ഇപ്പോൾ ഇതാ വീണ്ടും അഭിനയത്തിൽ സജീവം ആവാൻ ഒരുങ്ങുക ആണ് താരം. സിനിമയിൽ അല്ല കേട്ടോ.. സീരിയലിൽ ആണ്. ഇത്തവണ റിമി അഭിനയിക്കുന്നത് മഴവിൽ മനോരമയിൽ അടുത്തിടെ പുറത്തു ഇറങ്ങിയ തുമ്പപ്പൂ എന്ന പരമ്പരയിൽ ആണ്. റിമി പരമ്പരയിൽ എത്തുന്നതിന്റെ പ്രമോ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. കുറച്ചു വര്ഷങ്ങള്ക്കു ശേശം ആണ് റിമി ടോമി വീണ്ടും അഭിനയ രംഗത്തേക്കു തിരികെ എത്തുന്നത്. റിമിയെ അല്പം പേടിയോടു കൂടി ആണ് സിനിമ താരങ്ങൾ എല്ലാം കാണുന്നത്. റിമി അടുത്ത സെക്കൻഡിൽ എന്താണ് പറയുന്നത് എന്നോ പ്രവർത്തിക്കുന്നത് എന്നോ ഒരാൾക്കും ഒരു ഐഡിയയും ഉണ്ടായിരിക്കില്ല. ദിലീപിനെ നായകൻ ആക്കി ലാൽ ജോസ് ഒരുക്കിയ മീശ മാധവനിലെ സുപ്പർ ഹിറ്റ് ഗാനം ചിങ്ങമാസം ആലപിച്ചു ആണ് റിമി ടോമി പിന്നണി ഗാന രംഗത്തേക്ക് എത്തുന്നത്. പിന്നീട് നിരവധി ഗാനങ്ങളിൽ കൂടി ആരാധകരെ സ്വന്തം ആക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button