News

സംഭവം ചെങ്ങന്നൂരില്‍ ഒരാഴ്ചയായി ഭാര്യ കാമുകനൊപ്പം കാമുകന്റെ ലിം,ഗം വെ,ടി,വ,ച്ച് ത,ക,ര്‍ത്ത് ഭര്‍ത്താവ്

അത്യധികം ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ കോട്ടയത്ത് നിന്നും എത്തുന്നത്. ഭാര്യയെ ത,ട്ടി,യെടുത്ത് ഒളിച്ചു താമസിച്ച ഭാര്യയുടെ കാമുകനോട് വമ്പൻ പ്ര,തി,കാരം ചെയ്ത ഭർത്താവിൻ്റെ വാർത്തയാണിത്. ഭാര്യയുടെ കാമുകൻ്റെ ജ,ന,നേ,ന്ദ്രിയം വെ,ടി,വെ,ച്ച് ത,ക,ർ,ത്തിരിക്കുകയാണ് കോട്ടയം വടവാതൂർ സ്വദേശിയായ പ്രദീപ്. സംഭവമറിഞ്ഞ് നടുങ്ങിയിരിക്കുകയാണ് നാട്ടുകാർ. വടവാതൂരിൽ വർക്ഷോപ് ഉടമയാണ് പ്രദീപ്. പ്രദീപിൻ്റെ 40 വയസ്സുള്ള ഭാര്യ ഏതാനും ദിവസമായി കാമുകൻ ജൂനിയർ ചേംബർ ഇൻറർനാഷണൽ ഇന്ത്യയുടെ മുൻ സോണൽ പ്രസിഡൻറ് ബെനു വർഗീസിനൊപ്പം ചെങ്ങന്നൂരിൽ ആയിരുന്നു താമസം.

ജൂനിയർ ചേംബർ ഇൻറർനാഷണൽ ഇന്ത്യയുടെ കോട്ടയത്തെ ഒരു ചാപ്റ്ററിന് ചുമതല കാരിയായിരുന്നു പ്രദീപിനെ ഭാര്യ. ഇതിൻ്റെ പരിപാടിയുടെ ഭാഗമായി ബെനുവിനെ പരിചയപ്പെടുകയും പിന്നീട് ഇരുവരും അടുപ്പത്തിൽ ആകുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം ഭർത്താവ് അറിഞ്ഞതോടെ വലിയ പ്ര,ശ്ന,ങ്ങൾ ഉണ്ടായി. പ്രദീപ് ബ,ന്ധം വി,ല,ക്കിയെങ്കിലും ഫലമുണ്ടായില്ല. ജെസിഐയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് ബെനു ഇവരെ പോസ്റ്റ് ചെയ്യുകയും ബന്ധം തുടരുകയും ചെയ്തു. ഇതോടെ ഭർത്താവ് മണർകാട് പോലീസിൽ പരാതി നൽകി. ഇതിനിടയിൽ ജെസിഐ യുടെ ഉന്നതനേതാക്കൾക്കും ഭർത്താവ് പരാതി അയക്കുകയും ചെയ്തു.

ഇതോടെ ജൂനിയർ ചേംബർ ഇൻറർനാഷണൽ ഇന്ത്യയുടെ സോൺ22 പ്രസിഡൻറ് സ്ഥാനത്തുനിന്ന് ബെനു വർഗീസിനെ നീക്കം ചെയ്തു.ബെനുവിൻ്റെ ഭാര്യ ഈ ബന്ധം അറിഞ്ഞതോടെ വിവാഹബന്ധം അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഈ അവസരത്തിലാണ് യുവതിയെ ബെനു വീട്ടിലേക്ക് നിർബന്ധിച്ച് കൂ,ട്ടിക്കൊണ്ടുവന്നത്. പിന്നീട് താമസവും ആരംഭിച്ചു. ഇതിൽ മ,നോ,വിഷമത്തിൽ ആയിരുന്നു പ്രദീപ്. തുടർന്ന് സന്ധി സംഭാഷണങ്ങൾക്ക് ആയിട്ടാണ് പ്രദീപ് ചെങ്ങന്നൂരിലെ ബെനുവിൻ്റെവീട്ടിലേക്ക് എത്തിയത്. എന്നാൽ ഇവിടെ എത്തിയ ഭർത്താവ് കാമുകൻ ബെനുവുമായി വാ,ക്ക് ത,ർക്കം ഉണ്ടാവുകയായിരുന്നു.

വാ,ക്കു,തർക്കം കൈയ്യാംകളിയിലേക്ക് വഴി മാറിയതോടെയാണ് പ്രദീപ് എ,യ,ർ,ഗ,ൺ ഉപയോഗിച്ച് വെ,ടി ഉ,തി,ർത്തത്. ബെനുവിൻ്റെ തു,ട,കൾക്കിടയിലൂടെ വെ,ടി,യു,ണ്ട കടന്നുപോയതോടെ ഇയാൾ മറി,ഞ്ഞു,വീ,ണു. ഈ സമയം പ്രദീപ് സ്ഥലത്തുനിന്നും മു,ങ്ങു,കയായിരുന്നു. വെ,ടി,യേ,റ്റ് ജ,ന,നേ,ന്ദ്രി,യം ത,ക,ർ,ന്നതോടെ പി,ട,ഞ്ഞു വീണ ബെനുവിനെ നാട്ടുകാർ ഉടൻ തന്നെ പുഷ്പഗിരി മെഡിക്കൽ കോളേജിലെത്തിച്ചു. പ,രി,ക്കുപറ്റിയ ഇ,ടം തുന്നി കെ,ട്ടിയ,തിനു ശേഷം ഇയാളെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. എന്നാൽ വീണ്ടും വേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് ഇയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തി. എ,യ,ർഗ,ൺ ആയതിനാലും വർഗീസിന് പരാതി ഇല്ലാത്തതിനാലും പൊലീസ് കേസെടുത്തിട്ടില്ല. ഇയാൾ പരാതി നൽകിയാൽ കേ,സെ,ടുക്കുമെന്ന് പോലീസ് പറഞ്ഞു. ലിം,ഗ,ത്തിൽ വെ,ടി,കൊ,ണ്ട കാമുകൻ്റെ മൂന്നാമത്തെ ഭാര്യയാണ് വടവാതൂർ സ്വദേശിനി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button