Sports

മോഹൻലാലിന്റെ ലൊക്കേഷൻ വീഡിയോ വൈറലാകുന്നു

 

മോഹൻലാൽ_വീഡിയോ

വീഡിയോ ദൃശ്യങ്ങൾ

സാരസകരമായ രംഗങ്ങളിലൂടെ ആരാധകരെ എന്നും അമ്പരപ്പിച്ച നടനാണ് മോഹൻലാൽ. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കരകവിഞ്ഞൊഴുകുന്ന നദിയിൽ ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പ്രിയദർശൻ ചിത്രം ‘ഓളം വും തീയോരം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആരോ പകർത്തിയ വീഡിയോ ആരാധകരെ ആവേശത്തിലാഴ്ത്തുകയാണ്.

തൊടുപുഴയാറിലൂടെയാണ് മോഹൻലാൽ ചങ്ങാടം തുഴയുന്നത്. മോഹൻലാൽ തലയിൽ കെട്ടുമായി നിൽക്കുന്നതാണ് വീഡിയോയിലുള്ളത്. താരത്തിന്റെ ഫാൻസ് പേജുകളിൽ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button