Site icon Everything Viral

2ാം വിവാഹത്തെപറ്റി മനസുതുറന്ന്‌ മഞ്ജു വാരിയർ : ഇത് പെറ്റമ്മയെ ഉപേക്ഷിച്ച മീനാക്ഷിക്കുള്ള തിരിച്ചടി

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുടെ സ്നേഹം ലഭിച്ചിട്ടുള്ള നടി ആണ് മഞ്ജു വാരിയർ. മഞ്ജു കടന്നു പോയ കഠിന ജീവിത വഴികൾ ഓരോ മലയാളിക്കും അറിയാം. നായിക ആയി തിളങ്ങി നിൽകുമ്പോൾ ദിലീപിനെ വിവാഹം ചെയ്തു പതിനാലു വര്ഷം നിർത്തം പോലും ഉപേക്ഷിച്ചു വീട്ടമ്മ ആയി കഴിഞ്ഞ ആളാണ് മഞ്ജു. എന്നാൽ എന്നും ഒപ്പം ഉണ്ടാവും എന്ന് പറഞ്ഞ ദിലീപും മഞ്ജുവും വേർപിരിഞ്ഞു. അതിനു പിന്നിലെ കാരണം ദിലീപും കാവ്യയും ആയുള്ള ബന്ധം ആണെന്ന് സൂചനകളും പുറത്തു എത്തി. മലയാളത്തിലെ പ്രശസ്ത ആയ ഒരു നടി വരെ ഇക്കാരണത്താൽ ആക്രമിക്കപ്പെട്ടു. എന്തായാലും വേര് പിരിഞ്ഞ ശേഷം തന്റെ വിധിയെ പഴിച്ചു ഇരിക്കാതെ നിറത്തിലും സിനിമയിലും ആയി മഞ്ജു തിരിച്ചു എത്തി. ആരെയും അസൂയ പെടുത്തുന്ന നിലയിലേക്ക് വളർന്നു. ഇതിനു ഇടയിൽ ദിലീപ് ആവട്ടെ കാവ്യയെ വിവാഹം കഴിച്ചു മക്കൾ ആയ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം ജീവിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവം ആയ മീനാക്ഷി പെറ്റമ്മ ആയ മഞ്ജുവിനെ പാട്ടി ഒരു വാക്കു പോലും എവിടെയും ഉരിയാടാറില്ല. പക്ഷെ കാവ്യാ മാധവനും ആയുള്ള ചിത്രങ്ങളും കാവ്യയോടുള്ള സ്നേഹവും എല്ലാം മീനാക്ഷി നിരന്തരം ആയി പങ്കുവെക്കുന്നതും, പലപ്പോഴെങ്കിലും പ്രേക്ഷകാരുടെ വിമർശനം നേരിടാറുണ്ട്. പെറ്റമ്മയെ മറന്നു പോറ്റമ്മയെ സ്നേഹിക്കുന്ന മീനാക്ഷിയെ പലരും കുറ്റപ്പെടുത്താരും ഉണ്ട്. പലപ്പോഴും ആരാധകർ ചോദിക്കാറുണ്ട്, മഞ്ജുവിന് രണ്ടാമത് ഒരു വിവാഹം കൂടി ചെയ്തു കൂടെ എന്ന്. ഇപ്പോൾ ഇതാ ആദ്യമായി അങ്ങനെ ഉള്ള ചോദ്യങ്ങൾക്കുള്ള തന്റെ മറുപടി വ്യക്തം ആക്കുകയാണ് മഞ്ജു.

മഞ്ജുവിന്റെ പോസ്റ്റിനു താഴെ ഇനിയൊരു വിവാഹം കഴിച്ചു കൂടെ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി ആയി, ഞാൻ ഒരു ‘അമ്മ ആണ് എന്ന ഒറ്റ വാക്കിൽ മറുപടി പറഞ്ഞിരിക്കുക ആണ് താരം. ആ ഒറ്റ വാക്കിനു ഉള്ളിൽ തന്റെ അതിന്റെ വിശാലമായ മറുപടി ഉണ്ട്.

Exit mobile version