Site icon Everything Viral

മെറ്റ് ഗാല റെഡ് കാർപെറ്റെന്ന കറുത്ത വസ്ത്രത്തിൽ ഫാഷൻ ലോകത്തെ അത്ഭുതപ്പെടുത്തി കീം കർദാഷിയാൽ….

ശരീരം മുഴുവൻ കറുത്ത വസ്ത്രം ധരിച്ച് ഫാഷൻ ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് കീം കർദാഷിയാൽ എന്ന ലോകത്തര മോഡലിസ്റ് ,ശരീരവും മുഖവും മുടി യുമുൾപ്പടെ ശരീരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും  കറുത്ത വസ്ത്രത്തിൽ മൂടിയായി രുന്നു ഇവർ മാധ്യമ ങ്ങൾക്കുമുമ്പിൽ എത്തിയത് എന്നത് ഏറെ ശ്രദ്ധിക്കപ്പെട്ട കാര്യമാണ്.പ്രമുഖ ടെലിവിഷൻ റിയാലിറ്റി താരവും നടിയും ഫാഷൻ താരവും അതിലേറെ ലോകമറി യപ്പെട്ട ബിസ്സിനസ്സ് കാരിയുമാണ്  കിം കർദാഷ്യാൻ ഒരു കാലത്ത്  ആരാരുമറിയപ്പെടാതേ  ജീവിക്കുകയായിരുന്നു കിം കർദാഷ്യാൻ പാരീസ്  ഹിൽട്ട ണുമായുള്ള സൗഹൃദത്തിലൂടെയാണ്  ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്.

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനാം നേടുന്ന ടെലിവിഷൻ വ്യക്തി യായിട്ടാണ്  കിം കർദാഷ്യാൻ അറിയപ്പെടുന്നത് .ഇത് സംബന്ധിയായ കണക്കുകൾ അനുസരിച് 5 .3  കോടി അമേരിക്കൻ  ഡോളറാണ് ഇവരുടെ വരുമാനം  എന്ത് തെന്നയായാലും താരം  ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ  തൻ്റെ വസ്ത്രത്തിനാൽ  ശ്രദ്ധ നേടിയിരിക്കുകയാണ്.മെറ്റ് ഗാല  റെഡ് കാർപെറ്റ് എന്നറിയപ്പെടുന്ന ഈവസത്രം  അതി മോഹാനോഹരമായി ശരീരത്തിലുടനീളം ധരിച്ച്  ലോകത്തെ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ് കിം കർദാഷ്യാൻ

മുഖമുൾപ്പെടെ  കറുത്ത വസ്ത്രത്തിനാൽ മൂടിയിട്ടുണ്ടെങ്കിലുംകിംന്കാ ഴ്ച സുഗമമാക്കി കൊണ്ടാണ് പ്രമുഖ ഫാഷൻ ഡിസൈനറും പാരീസ്  കേന്ദ്രമാക്കി നടക്കുന്ന ബ്രാൻഡിന്റെ ക്രീയേറ്റീവ്  ഡയറക്ട റുമായ ഡെംന വാസലി ഈ വസ്ത്രം രൂപകല്പ്പന ചെയ്തിരിക്കുന്നത് കിം കർദാഷ്യായെ പ്പോലെ  ഈ വസ്ത്രം രൂപകൽപ്പന ചെയ്തതുകാരണത്താൽ ഡെംന വാസലിയുടെ പേരും  ലോക മാധ്യമങ്ങളിൽ  തരംഗമായിരിക്കുകയാണ് . മറ്റൊരു പ്രതേകത എടുത്തു നോക്കുകയാണെങ്കിൽ കറുത്ത വസ്ത്രം ധരിച്ചതിനോടപ്പം കറുത്ത ഷൂസ് കൂടി ഇതിലേക്ക് ധരിച്ചു കൊണ്ടാണ് ഫോട്ടോ ഷൂട്ടിനായി  കിം കർദാഷ്യാൻ  എത്തിയിരിക്കുന്നത് .സാമൂഹിക മാധ്യമങ്ങളിലൂടെ ഒരേ സമയം അത്ഭുതത്തോടെയും  ട്രോളി യുമാണ് ഇവരുടെ വസ്ത്ര ധാരണം  ഇപ്പോൾ  ചർച്ചയാകുന്നത്.

കിംമിന്റെ ഏറ്റവും പുതിയ ഫാഷൻ വസ്ത്രങ്ങൾ  തങ്ങൾ ഇഷ്ടപ്പെടുന്നു എന്ന് മുതൽ  ഇതൊരിക്കലും  ഒരു നല്ല ഫാഷൻ അല്ലെന്നും  ഒരിക്കലും  അംഗീകരിക്കാൻ  കഴിയാത്ത അത്രത്തോളം വിചിത്രമായ ഫാഷൻ  വസ്ത്ര രീതിയാണെന്നു മെല്ലാം കിംമിൻ്റെ ഇതുമായി ബന്ധപ്പെട്ട ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് കമൻ്റായി പലരും ഇപ്പോൾ അഭിപ്രായപ്പെട്ടിരിക്കുകയാണ് .

Exit mobile version