Site icon Everything Viral

മഞ്ജുവിനെ മാത്രമല്ല, മറ്റൊരു പെൺകുട്ടിയെ കൂടി ചതിച്ച് ദിലീപ്, ആദ്യ ഭാര്യ ആരെന്ന് കണ്ടോ…

നടിയെ ആക്രമിച്ച കേസ് വിവാദങ്ങൾക്കു വഴി വെച്ചിരിക്കുക ആണ്. സംവിധായകൻ ബാല ചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ ഓട് കൂടി കേസ് ആകെ മാറി മറിഞ്ഞു. എന്നാൽ ഇപ്പോൾ ഇതാ, നടി മഞ്ജു വാരിയർ അല്ല ദിലീപിന്റെ എന്ന് പോലീസ് കണ്ടെത്തി ഇരിക്കുക ആണ്. ദിലീപ് നേരത്തെ വിവാഹിതൻ ആയിരുന്നു എന്നാണു അന്വേഷണത്തിൽ തെളിഞ്ഞത് എന്ന് പോലീസ് നൽകുന്ന വിവരം. യുവതി ആണ് ദിലീപിന്റെ ആദ്യ ഭാര്യ. അവർ ഇപ്പോൾ ദുബായിൽ ആണ് താമസിക്കുന്നത് എന്നും പോലീസ് പറയുന്നു. ആലുവ ദേശം രെജിസ്ട്രാറ് ഓഫീസിലാണ് ഇവർ വിവാഹം രജിസ്റ്റർ ചെയ്തിരുന്നത്. ജൂലൈയിൽ ആണ് ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു അല്ലെന്നു പോലീസിന് സൂചന കിട്ടുന്നത്. ആദ്യ വിവാഹത്തെ കുറിച്ച് കൂടുതൽ വിവരങ്ങളും, അതിന്റെ രേഖകൾ കണ്ടെത്താനും നടപടി പോലീസ് തുടരുക ആണ്. കൊച്ചിയിൽ യുവ നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനയും ആയി ബന്ധപെട്ടു കുറ്റപത്രത്തിൽ നടൻ ദിലീപിന്റെ വ്യക്തി ജീവിതം രേഖപ്പെടുത്തുന്നുണ്ട്. ദിലീപിന്റെ വിവാഹം, വിവാഹ മോചനം, പുനർ വിവാഹം തുടങ്ങിയ കാര്യങ്ങൾ ആണ് അന്വേഷണ സംഗം ഇതിനായി ശേഖരിച്ചിരിക്കുന്നത്. മഞ്ജുവും ആയുള്ള പരിജയം വിവാഹത്തിൽ കലാശിച്ചതിനെ തുടർന്ന് യുവതിയുടെ ബന്ധുക്കളുടെ മധ്യസ്ഥതയിൽ ഇവർ ദിലീപും ആയുള്ള വിവാഹം വേർപെടുത്താൻ തയ്യാറായി. ദുബായിൽ ഉള്ള യുവതിയെ നാട്ടിൽ എത്തിച്ചു മൊഴി എടുക്കാനുള്ള പോലീസിന്റെ ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല. ദിലീപിന്റെ ആദ്യ വിവാഹത്തെ കുറിച്ച് അറിയാവുന്ന സിനിമാ മേഖലയിലെ സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരിക ആണ്.

Exit mobile version